Begin typing your search above and press return to search.
ഡീസല്‍ ഇല്ല: കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ സര്‍വീസുകള്‍ വെട്ടിക്കുറച്ചു
കൊല്ലം: കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ സര്‍വീസുകള്‍ വെട്ടിക്കുറച്ചു. ഡീസല്‍ ക്ഷാമത്തെ തുടര്‍ന്നാണ് ഈ തീരുമാനം. തിങ്കളാഴ്ച രാവിലെ മുതല്‍ 14 സര്‍വീസുകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് നിരവധി…
കൊല്ലം: കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ സര്‍വീസുകള്‍ വെട്ടിക്കുറച്ചു. ഡീസല്‍ ക്ഷാമത്തെ തുടര്‍ന്നാണ് ഈ തീരുമാനം. തിങ്കളാഴ്ച രാവിലെ മുതല്‍ 14 സര്‍വീസുകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് നിരവധി…
കൊല്ലം: കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ സര്‍വീസുകള്‍ വെട്ടിക്കുറച്ചു. ഡീസല്‍ ക്ഷാമത്തെ തുടര്‍ന്നാണ് ഈ തീരുമാനം. തിങ്കളാഴ്ച രാവിലെ മുതല്‍ 14 സര്‍വീസുകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
Next Story