Tag: ksrtc

March 25, 2025 0

താമരശ്ശേരിയിൽ റോഡിൽ വീണ മാവിന്‍റെ കൊമ്പിൽ നിന്ന് മാങ്ങ പറിക്കുമ്പോൾ കെ.എസ്.ആര്‍.ടി.സി പാഞ്ഞുകയറി; മൂന്നു പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

By eveningkerala

കോഴിക്കോട്: താമരശ്ശേരിയിൽ റോഡിൽ വീണ മാങ്ങ എടുക്കുന്നവർക്കിടയിലേക്ക് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ഡീലക്സ് ബസ് പാഞ്ഞുകയറി അപകടം. ബസിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.…

March 21, 2025 0

കെ.എസ്​.ആർ.ടി.സിയുടെ 26 ഓൺലൈൻ റിസർവേഷൻ കൗണ്ടറുകൾ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി

By eveningkerala

മലപ്പുറം: സംസ്ഥാനത്തെ 26 ഡിപ്പോകളിലെ ഓൺലൈൻ റിസർവേഷൻ കൗണ്ടറുകൾ കെ.എസ്​.ആർ.ടി.സി മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയതായി റിപ്പോർട്ടുകൾ . ചങ്ങനാശ്ശേരി, കാസർകോട്, നിലമ്പൂർ, കൊല്ലം, പെരിന്തൽമണ്ണ, മാനന്തവാടി, കൊട്ടാരക്കര, മൂവാറ്റുപുഴ,…

February 28, 2025 0

ഓടിക്കൊണ്ടിരിക്കുന്ന KSRTC ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്

By eveningkerala

താമരശ്ശേരി: ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്കേറ്റു. താമരശ്ശേരി ചുടലമുക്കില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് അപകടത്തിൽ പരിക്കേറ്റത്. തുടർന്ന് സീനത്തിനെ…

February 10, 2025 0

മൂന്നാർ ഡബിൾ ഡക്കർ സർവിസ്: എങ്ങനെ ബുക്ക് ചെയ്യാം, ഏതൊക്കെ റൂട്ടുകൾ, ചാർജ് എത്ര

By Editor

മൂന്നാർ: വിനോദസഞ്ചാരികൾക്ക് മൂന്നാറിന്‍റെ പ്രകൃതിഭംഗി ഡബിൾ ഡക്കർ ബസിൽ ഇരുന്ന് ആസ്വദിക്കാനായി കെ.എസ്.ആർ.ടി.സിയുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് കഴിഞ്ഞ ദിവസമാണ് സർവിസ് തുടങ്ങിയത്. മൂന്നാർ…

July 12, 2024 0

ഇനി കെഎസ്ആർടിസിയെ സാമ്പത്തികമായി സഹായിക്കാനാകില്ലെന്ന് ധനവകുപ്പിന്റെ അന്ത്യശാസനം

By Editor

തിരുവനന്തപുരം; ഇനി കെഎസ്ആർടിസിയെ സാമ്പത്തികമായി സഹായിക്കാനാകില്ലെന്ന് ധനവകുപ്പിന്റെ അന്ത്യശാസനം. ജൂലൈ മാസത്തെ കെഎസ്ആർടിസി പെൻഷന്റെ ഫയൽ ധനവകുപ്പ് തിരിച്ചയച്ചു. കഴിഞ്ഞദിവസം ജൂൺ മാസത്തെ ശമ്പളത്തിന്റെ ആദ്യഗഡുവിന് ധനവകുപ്പിനെ…

June 26, 2024 0

20 കോടി രൂപ കൂടി കെഎസ്ആര്‍ടിസിക്ക് അനുവദിച്ചു; സര്‍ക്കാര്‍ സഹായം ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാനെന്ന് ധനവകുപ്പ്‌

By Editor

തിരുവനന്തപുരം; എസ് ആര്‍ ടി സിയ്ക്ക് സര്‍ക്കാര്‍ സഹായമായി 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ഈ മാസം ആദ്യത്തിലും കെ എസ്ആര്‍ടിസിക്ക്…

June 7, 2024 0

കെഎസ്ആർടിസി ഡിപ്പോയിലും ബസിലും പോസ്റ്ററുകൾ പാടില്ല; നിർദേശവുമായി ഗതാഗത മന്ത്രി

By Editor

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകൾക്ക് അകത്തോ ബസിന് പുറത്തോ പോസ്റ്ററുകൾ ഒട്ടിക്കരുതെന്ന നിർദേശവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. അംഗീകൃതവും അംഗീകാരമില്ലാത്തതുമായ യൂണിയനുകൾക്ക് അവർക്ക് അനുവദനീയമായ…

May 30, 2024 0

യാത്രയ്ക്കിടെ പ്രസവവേദന ; യുവതിയുമായി കെഎസ്ആര്‍ടിസി ബസ് ആശുപത്രിയിലേക്ക് വിട്ടു ; അത്യാഹിത വിഭാഗത്തിന് മുന്നില്‍ വെച്ച് യുവതി ബസിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി

By Editor

മുതുവറ: കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യവേ പ്രസവവേദന അനുഭവപ്പെട്ട യുവതി ബസിനുള്ളില്‍ പെണ്‍കുഞ്ഞിനു ജന്മംനല്‍കി. തൃശൂര്‍-തേഞ്ഞിപ്പാലം കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്രചെയ്യുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിയാണ് അമല മെഡിക്കല്‍…

May 17, 2024 0

യദു അശ്ലീല ആംഗ്യം കാണിച്ചുവെന്ന പരാതി; മേയറുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്

By Editor

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ എച്ച്.യദുവിനെതിരെ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പൊലീസ്. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥനായ കന്റോണ്‍മെന്റ് സ്‌റ്റേഷന്‍…

April 28, 2024 0

തിരുവനന്തപുരത്ത് നടുറോഡില്‍ മേയര്‍ ആര്യാ രാജേന്ദ്രനും KSRTC ബസ്സ് ഡ്രൈവറും തമ്മില്‍ വാക്കേറ്റം ; ഡ്രൈവറുടെ പരാതി സ്വീകരിക്കാതെ പോലീസ്

By Editor

തിരുവനന്തപുരത്ത്   നടുറോഡില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറും തമ്മില്‍ വാക്കേറ്റം. ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവിനും ബന്ധുക്കള്‍ക്കുമൊപ്പം സ്വകാര്യകാറില്‍ സഞ്ചരിക്കുമ്പോള്‍ ഡ്രൈവര്‍ അശ്ലീല ആംഗ്യം…