Tag: ksrtc

June 19, 2018 0

ബസില്‍ നിന്നും ലാഭമുണ്ടായാലും ഇല്ലെങ്കിലും ശമ്പളം കിട്ടുമെന്ന വിശ്വാസമാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക്: ടോമിന്‍ തച്ചങ്കരി

By Editor

തിരുവനന്തപുരം; ബസില്‍ നിന്നും ലാഭമുണ്ടായാലും ഇല്ലെങ്കിലും ശമ്പളം കിട്ടുമെന്ന വിശ്വാസമാണ് ജീവനക്കാര്‍ക്കെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി. ജീവനക്കാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്‌ളസ് ടു പരീക്ഷകളില്‍ ഉന്നതവിജയം…

June 14, 2018 0

തച്ചങ്കരി തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ സ്ഥാനത്തേക്ക്

By Editor

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലേക്ക് കരകയറ്റാന്‍ പുതിയ വഴികള്‍ തേടിയുള്ള സി.എം.ഡി ടോമിന്‍ തച്ചങ്കരിയുടെ യാത്ര തുടരുകയാണ്. കണ്ടക്ടറായി ബസില്‍ ജോലി ചെയ്ത ടോമിന്‍ ജെ. തച്ചങ്കരിയുടെ ഉദ്യമം…

June 14, 2018 0

ഈദ്: കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വിസുകള്‍ ആരംഭിച്ചു

By Editor

തിരുവനന്തപുരം: ഈദ് പ്രമാണിച്ച് അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരള ആര്‍.ടി.സി കൂടുതല്‍ സര്‍വിസുകള്‍ ആരംഭിച്ചു. ബംഗളൂരുവില്‍ നിന്നാണ് കൂടുതല്‍ സര്‍വീസ് ഒരുക്കിയിരിക്കുന്നത്. തിരക്കനുസരിച്ച് ഇനിയുള്ള…

June 7, 2018 0

കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് ജൂണ്‍ 18 മുതല്‍ നിരത്തുകളില്‍

By Editor

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് സര്‍വീസ് ജൂണ്‍ 18 മുതല്‍ ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തില്‍ 15 ദിവസം ബസോടിക്കും. ഇതു വിജയിക്കുകയാണെങ്കില്‍ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത…

June 5, 2018 0

കെഎസ്ആര്‍ടിസിക്ക് 1,000 കോടിയുടെ ധനസഹായം നല്‍കും: തോമസ് ഐസക്

By Editor

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് അടുത്ത വര്‍ഷം 1,000 കോടിയുടെ ധനസഹായം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഈ വര്‍ഷം 1,000 കോടിയും കഴിഞ്ഞ വര്‍ഷം 1,300 കോടി നല്‍കിയെന്നും…

May 14, 2018 0

യാത്രയ്ക്കിടെ പ്രസവവേദന: ഗതാഗതക്കുരുക്കിനിടയിലൂടെ നിമിഷങ്ങള്‍ക്കകം യുവതിയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍

By Editor

തിരുവനന്തപുരം: യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസില്‍ വെച്ച് പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ഗതാഗതക്കുരുക്കിനിടയിലും മിനിറ്റുകള്‍ കൊണ്ട് 12 കിലോമീറ്റര്‍ അകലെയുള്ള എസ്എടി ആശുപത്രിയിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍. ഇന്ന്…

May 11, 2018 0

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ഭാവിയില്‍ സാമ്പത്തിക ബാധ്യതയുണ്ടാകും

By Editor

തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് തല്‍ക്കാലം നിര്‍ത്തിവച്ചതായി മാനേജ്‌മെന്റ്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉടനെ സര്‍ക്കാരിനെ അറിയിക്കുമെന്നും മാനേജ്‌മെന്റ് പറഞ്ഞു. നിലവില്‍…

May 11, 2018 0

കെഎസ്ആര്‍ടിസി സ്‌കാനിയ സര്‍വീസ് നിര്‍ത്തണം: നഷ്ടം 66 ലക്ഷം രൂപ

By Editor

കൊച്ചി: കെഎസ്ആര്‍ടിസിക്ക് 66 ലക്ഷം രൂപ നഷ്ടമുണ്ടാക്കി സ്‌കാനിയ ബസ് സര്‍വീസ്. 2017 നവംബര്‍ മുതല്‍ 2018 മാര്‍ച്ചുവരെയുള്ള കണക്ക് പ്രകാരമാണ് ഈ നഷ്ടം ഉണ്ടായത്. ഓരോ…