തിരുവന്തപുരം: ഒക്ടോബര്‍ രണ്ട് മുതല്‍ കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ ആറ് മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയിരുന്നു.
കൊല്ലം: കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ സര്‍വീസുകള്‍ വെട്ടിക്കുറച്ചു. ഡീസല്‍ ക്ഷാമത്തെ തുടര്‍ന്നാണ് ഈ തീരുമാനം. തിങ്കളാഴ്ച രാവിലെ മുതല്‍ 14 സര്‍വീസുകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് നിരവധി…
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് ഓണക്കാലത്ത് നാട്ടിലെത്താന്‍ യാത്രാ സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി. ഓണാവധിയുടെ സമയത്ത് ബാംഗ്ലൂര്‍, മൈസൂര്‍, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്നവര്‍ക്കായി…
തിരുവനന്തപുരം: കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍നിന്നും ബന്ധപ്പെട്ട നഗരങ്ങളിലേക്ക് കെഎസ്ആര്‍ടിസിയുടെ എസി ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. ‘ഫ്‌ലൈ ബസ്’ എന്ന പേരിലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. ഫ്‌ലൈ ബസുകളുടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി മിനി സ്മാര്‍ട്ട് ബസുകള്‍ നിരത്തിലിറക്കാന്‍ ഒരുങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ മിനി ബസുകള്‍ ഓടും. ഫോര്‍ഡ് കമ്പനിയുമായുള്ള…