തിരുവനന്തപുരത്ത് തലയോട്ടിയും എല്ലുകളും ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍

April 25, 2018 0 By Editor

തിരുവനന്തപുരം: തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ അസ്ഥികൂടം കണ്ടെത്തി.തലയോട്ടിയും എല്ലുകളുമാണ് ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണമാരംഭിച്ചു.എല്ലുകള്‍ കണ്ടതോടെ ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു.സംഭവത്തില്‍ ദൂരൂഹതയ്ക്ക് സാധ്യതയുണ്ടെന്ന് പോലീസിന്റെ കണ്ടെത്തല്‍.