ചുവന്ന കൊടി വീശിയിട്ടും ട്രെയിന്‍ നിര്‍ത്തിയില്ല: യാത്രക്കാരെ വലച്ച് മലബാര്‍ എക്‌സ്പ്രസ്
September 13, 2018 0 By Editorപയ്യന്നൂര്‍: സ്റ്റേഷന്‍ മാസ്റ്റര്‍ ചുവന്ന കൊടി വീശിയിട്ടും സ്റ്റോപ്പില്‍ നിര്‍ത്താതെ യാത്രക്കാരെ വലച്ച് മലബാര്‍ എക്‌സ്പ്രസ്. മംഗളൂരുവിലേക്ക് തിരിച്ച മലബാര്‍ എക്‌സ്പ്രസ് ഏഴിമല സ്റ്റേഷനില്‍ നിര്‍ത്താന്‍ മറന്നു പോവുകയായിരുന്നു.
ടിക്കറ്റെടുത്തുനിന്ന യാത്രക്കാരെ പിന്നീടു വന്ന മംഗളൂരു – തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ നിര്‍ത്തി കയറ്റി വിട്ടു. മംഗളൂരു ഭാഗത്തേക്കുള്ള മലബാര്‍ എക്‌സ്പ്രസിന് ഏഴിമല സ്റ്റേഷനില്‍ സ്റ്റോപ്പുണ്ട്. എന്നാല്‍ ഇവിടെ സിഗ്‌നല്‍ സംവിധാനമില്ല. എന്‍ജിന്‍ ഡ്രൈവറും ഗാര്‍ഡും ചേര്‍ന്നാണ് ട്രെയിന്‍ നിര്‍ത്തേണ്ടത്.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല