
മലപ്പുറം കോട്ടപ്പടിയിൽ നാമജപം നടത്തിയ ഭക്തർക്ക് നേരെ ആക്രമണം
November 17, 2018മലപ്പുറം കോട്ടപ്പടിയിൽ നാമജപം നടത്തിയ ഭക്തർക്ക് നേരെ ആക്രമണം,രാവിലെ 8 മണിയോടെ ആണ് ഇവർക്കുനേരെ മതതീവ്രവാദ സംഘടനയിൽപെട്ടവർ എന്ന് സംശയിക്കുന്ന കുറച്ചു ആളുകൾ തെറിവിളികളും,ആയുധങ്ങളുമായി എത്തിയെതെന്നു ഭക്തർ ആരോപിക്കുന്നു.പിന്നീട് ഭക്തർ സംഘടിച്ചപ്പോൾ ഇവരും ആളെ സംഘടനയിൽപെട്ടആളുകളെ കൂട്ടുകയും സംഘർഷാവസ്ഥ വരുകയും ചെയ്തു.എന്നാൽ പോലിസിസ്ന്റെ ഇടപെടൽ സമാധാനം കൊണ്ട് വരികയായിരുന്നു.മൊബൈലിൽ ഇവരെ ഭക്തർ വീഡിയോ എടുക്കാൻ ശ്രമിച്ചെങ്കിലും അക്രമികൾ മൊബൈൽ പിടിച്ചുവാങ്ങി ഫോട്ടോകൾ ഡിലീറ്റ് ആക്കുകയായിരുന്നു .