
മലപ്പുറം പരപ്പനങ്ങാടിയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു
November 17, 2018മലപ്പുറം: പരപ്പനങ്ങാടിയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. ഒട്ടുമ്മല്‍ കടപ്പുറം സ്വദേശി അസൈനാര്‍ക്കാണ് വെട്ടേറ്റത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.അസൈനറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുതുതരമല്ലെന്നാണ് വിവരം. ആക്രമണത്തിന് പിന്നീല് മുസ്ലിം ലീഗാണെന്ന് സിപിഎം ആരോപിച്ചു.