
കസ്റ്റഡിയിലെടുത്ത 8 പേരെ ജാമ്യം നല്‍കി വിട്ടപ്പോൾ ബിജെപി നേതാക്കള്‍ സമരം ചെയ്‌ത് ഇളിഭ്യരായി എന്ന് ദേശാഭിമാനി ‘; പാർട്ടി പത്രം സ്വയം ഇളിഭ്യരാകുന്നുവെന്നു ഭക്തസംസാരം
November 21, 2018സന്നിധാനത്ത് പ്രതിഷേധത്തിനെത്തിയതായി സംശയിച്ച് പോലീസ് അറസ്റ്റ് ചെയ്ത 11 പേരില്‍ എട്ടുപേരെ പമ്ബയിലെത്തിച്ച് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു.എന്നാൽ ഈ നടപടിയിൽ ലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയ ബിജെപി എംപിമാരായ വി മുരളീധരൻ, നളിൻ കുമാർ കട്ടീൽ, ബിജെപി നേതാവ് ജെ ആർ പത്മകുമാർ എന്നിവർ ഇളിഭ്യരായി എന്നാണ് പാർട്ടി പത്രമായ ദേശാഭിമാനി പറയുന്നത്.ട്രെയിനിന് സമയമാകുന്നുവെന്നുപറഞ്ഞ് കർണാടകയിൽ നിന്നെത്തിയ എംപി നളിൻ കുമാർ കട്ടീൽ മുങ്ങി എന്നും ദേശാഭിമാനി പറയുന്നു . എന്നാൽ ഇത്തരത്തിൽ വാർത്ത കൊടുത്തു. പാർട്ടി പത്രം സ്വയം ഇളിഭ്യരാകുന്നുവെന്നു ഭക്തസംസാരം