
പെരിയ ഇരട്ടക്കൊല കേസ്; കൂടുതല്‍ ആയുധങ്ങള്‍ കണ്ടെത്തി
February 22, 2019പെരിയയിലെ യൂത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുത്താനുപയോഗിച്ച കൂടുതല്‍ ആയുധങ്ങള്‍ കണ്ടെത്തി. പെരിയ ഏച്ചിലടക്കത്ത് നിന്നാണ് വടിവാള്‍ കണ്ടെത്തിയത്. പ്രതികളുമായുളള തെളിവെടുപ്പിനിടെയാണ് ആയുധം കണ്ടെത്തിയത്.