ക്രൂരമായ മർദ്ദനം സി.പി.ഐക്കാർക്കേറ്റിട്ടും  കൃത്യമായ പ്രതികരണം നൽകാത്ത കാനത്തിന്റെ നടപടി അപഹാസ്യമെന്ന് രമേശ് ചെന്നിത്തല

ക്രൂരമായ മർദ്ദനം സി.പി.ഐക്കാർക്കേറ്റിട്ടും കൃത്യമായ പ്രതികരണം നൽകാത്ത കാനത്തിന്റെ നടപടി അപഹാസ്യമെന്ന് രമേശ് ചെന്നിത്തല

July 24, 2019 0 By Editor

കയറൂരി വിട്ട പൊലീസാണ് കേരളത്തിലെന്നും ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരെയും പൊലീസ് തല്ലിച്ചതക്കുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ക്രൂരമായ മർദ്ദനം സി.പി.ഐക്കാർ ഏറ്റിട്ടിട്ടും കൃത്യമായ പ്രതികരണം നൽകാത്ത കാനത്തിന്റെ നടപടി അപഹാസ്യമാണ്. ആട്ടും തുപ്പും സഹിച്ച് എത്ര നാൾ സി.പി.ഐക്ക് എൽ.ഡി.എഫിൽ തുടരാനാകുമെന്നും അദ്ദേഹം ചോദിച്ചു