Begin typing your search above and press return to search.
കുരുമുളക്‌വള്ളി വിതരണം
പേരാമ്പ്ര: സംസ്ഥാന ഹോർട്ടി കൾച്ചറൽ മിഷൻ പദ്ധതിപ്രകാരം ചങ്ങരോത്ത് കൃഷിഭവനിൽ കുരുമുളക് വള്ളി വിതരണത്തിന് എത്തിയതായി കൃഷി ഓഫീസർ അറിയിച്ചു. ആവശ്യമുള്ളവർ നികുതിശീട്ട്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുസഹിതം ഓഗസ്റ്റ് മൂന്നിന് കൃഷി ഓഫീസിൽ അപേക്ഷ നൽകണം
Next Story