മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങിനുള്ള എസ്.പി.ജി സുരക്ഷ പിന്‍വലിച്ചേക്കും
August 26, 2019ന്യൂഡല്‍ഹി:മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങിനുള്ള പ്രത്യേക സംരക്ഷണ സംഘത്തിന്റെ (എസ്.പി.ജി) സുരക്ഷ പിന്‍വലിച്ചേക്കും. കാബിനറ്റ് സെക്രട്ടറിയേറ്റിന്റേയും ആഭ്യന്തര മന്ത്രാലയത്തിന്റേയും സുരക്ഷാ അവലോകന യോഗത്തിന് ശേഷമാകും തീരുമാനം. അതേസമയം മന്‍മോഹന്‍ സിങിനുള്ള സെഡ് പ്ലസ് സുരക്ഷ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.