ഐഎസ്എൽ 2024-25 സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കിരീടം നേടി
ഐഎസ്എൽ 2024-25 സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കിരീടം നേടി. ഫൈനലിൽ അവർ ബെംഗളൂരു എഫ്.സിയെ 2-1 കീഴടക്കിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ്…
Latest Kerala News / Malayalam News Portal
ഐഎസ്എൽ 2024-25 സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കിരീടം നേടി. ഫൈനലിൽ അവർ ബെംഗളൂരു എഫ്.സിയെ 2-1 കീഴടക്കിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ്…
വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്ന്ന് ബംഗാളില് രണ്ടുമരണം. ഒരാള്ക്ക് വെടിയേറ്റു. നിയമം ബംഗാളില് നടപ്പാക്കില്ലെന്നും വര്ഗീയ സംഘര്ഷമുണ്ടാക്കരുതെന്നും മുഖ്യമന്ത്രി മമത ബാനര്ജി അഭ്യര്ഥിച്ചു. കേന്ദ്രസേനയെ വിന്യസിക്കണം…
മുംബൈ ആക്രമണത്തിന് സമാനമായി കൊച്ചി, ബെംഗളൂരു ഉൾപ്പടെ മറ്റ് നഗരങ്ങളെയും തഹാവൂർ റാണ ലക്ഷ്യമിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). മുംബൈ ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് റാണ…
ശ്രീനഗര് : ജമ്മു കാശ്മീരിലെ കിഷ്ത്വാറില് ഏറ്റുമുട്ടലില് മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ജെയ്ഷെ കമാന്ഡറടക്കം കൊല്ലപ്പെട്ടെന്നാണ് സൂചന. കിഷ്ത്വാറിലെ ഛത്രു വന മേഖലയിലായിരുന്നു ഏറ്റുമുട്ടല്. ഇന്റലിജന്സ്…
ന്യൂഡൽഹി: നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകൾ ഗവർണർമാർ അയച്ചാൽ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളിൽ അതിൽ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി. രാഷ്ട്രപതിക്കും സമ്പൂർണ വീറ്റോ അധികാരം ഇല്ലെന്നും പിടിച്ചുവെക്കുന്ന…
ന്യൂഡൽഹി∙ അഴുക്കുചാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. 47 വയസ്സുകാരിയായ സീമ സിങ്ങിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിലാണ് ഭർത്താവും വ്യവസായിയുമായ അനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്.…
മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര് റാണയെ ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില് ഡല്ഹിയിലെ പാലം വിമാനത്താവളത്തിലാണ് എത്തിച്ചത്. റാണയുടെ അറസ്റ്റ് എന്ഐഎ രേഖപ്പെടുത്തി. ഒാണ്ലൈനായി കോടതിയില്…
മൂന്നുപെണ്കുട്ടികളുടെ അമ്മയായ യുവതി പന്ത്രണ്ടാംക്ലാസുകാരനെ വിവാഹം കഴിച്ചു. ഉത്തര്പ്രദേശിലെ അംറോഹ സ്വദേശിനിയായ ശബ്നമാണ് പ്രണയത്തിലായിരുന്ന 12-ാം ക്ലാസ് വിദ്യാര്ഥിയെ വിവാഹംചെയ്ത്. 26കാരിയായ യുവതിയുടെ മൂന്നാംവിവാഹമാണിതെന്നും മതംമാറിയ ശബ്നം…
Tahavor Rana arrived in Kochi days before the terror attack? Who did he meet? Why did he come? NIA will also arrive in Kochi with the terrorist extradited by the US