ഇന്ത്യ നേരത്തെ റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കിയിരുന്നെങ്കില്‍ ഇന്ത്യയില്‍ നിന്ന് ബാലാകോട്ട് തകര്‍ക്കാമായിരുന്നു ; രാജ്നാഥ് സിങ്
ഇന്ത്യ നേരത്തെ റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കിയിരുന്നെങ്കില്‍ അതിര്‍ത്തിക്കുള്ളില്‍ നിന്നു തന്നെ പാകിസ്താനിലെ ബാലാകോട്ട് തീവ്രവാദി ക്യാമ്ബുകള്‍ തകര്‍ക്കാമായിരുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. റഫാല്‍ വിമാനമുണ്ടായിരുന്നെങ്കില്‍ വ്യോമസേനക്ക് പാക്…

ഇന്ത്യ നേരത്തെ റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കിയിരുന്നെങ്കില്‍ അതിര്‍ത്തിക്കുള്ളില്‍ നിന്നു തന്നെ പാകിസ്താനിലെ ബാലാകോട്ട് തീവ്രവാദി ക്യാമ്ബുകള്‍ തകര്‍ക്കാമായിരുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. റഫാല്‍ വിമാനമുണ്ടായിരുന്നെങ്കില്‍ വ്യോമസേനക്ക് പാക് അതിര്‍ത്തി ലംഘിച്ച് ബാലാകോട്ടിലേക്ക് പ്രവേശിക്കേണ്ടതില്ലായിരുന്നു. രാജ്യത്ത് നിന്നുകൊണ്ട് തന്നെ പാകിസ്താനിലെ ഭീകരക്യാമ്പുകൾ തകര്‍ക്കാമായിരുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.