ശബരിമലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ കണക്ക് പുറത്തുവിടണമെന്ന് മുഖ്യമന്ത്രിയോട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
ശബരിമലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ കണക്ക് പുറത്തുവിടണമെന്ന് മുഖ്യമന്ത്രിയോട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ശബരിമലയില്‍ വികസനങ്ങള്‍ക്കായി 1273 കോടി രൂപ ചെലവഴിച്ചു എന്ന് ആവര്‍ത്തിച്ചു പറയുന്ന…

ശബരിമലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ കണക്ക് പുറത്തുവിടണമെന്ന് മുഖ്യമന്ത്രിയോട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ശബരിമലയില്‍ വികസനങ്ങള്‍ക്കായി 1273 കോടി രൂപ ചെലവഴിച്ചു എന്ന് ആവര്‍ത്തിച്ചു പറയുന്ന മുഖ്യമന്ത്രി തുക എന്തിനൊക്കെ ആണ് ചെലവാക്കിയത് എന്ന് വ്യക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
ശബരിമല വികസനത്തിന് യുഡിഎഫ് 212 കോടി രൂപ മാത്രം ചെലവഴിച്ചപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചത് 1278 കോടി രൂപ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. എന്നാല്‍ വെറും 47.4 കോടി മാത്രം ആണ് ഇടത് സര്‍ക്കാര്‍ ചെലവഴിച്ചതെന്നും അദ്ദേഹം പറയുന്നു. ബജറ്റില്‍ കാണിച്ച തുക ഇടത് സര്‍ക്കാര്‍ ചെലവഴിച്ചിട്ടില്ല. എന്നാല്‍1500 കോടി രൂപ 5 വര്‍ഷം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.