കു​റ്റ​വാ​ളി​ക​ള്‍​ക്ക് സം​ര​ക്ഷ​ണ​വും ഇ​ര​ക്ക് ശി​ക്ഷ​യും ല​ഭി​ക്കു​ന്ന ഈ ​അ​വ​സ്ഥ ഭ​യാ​ന​കം ;വാളയാര്‍ കേസിൽ  വിമര്‍ശനവുമായി ടോ​വി​നോ തോ​മ​സ്

കു​റ്റ​വാ​ളി​ക​ള്‍​ക്ക് സം​ര​ക്ഷ​ണ​വും ഇ​ര​ക്ക് ശി​ക്ഷ​യും ല​ഭി​ക്കു​ന്ന ഈ ​അ​വ​സ്ഥ ഭ​യാ​ന​കം ;വാളയാര്‍ കേസിൽ വിമര്‍ശനവുമായി ടോ​വി​നോ തോ​മ​സ്

October 28, 2019 0 By Editor

കൊ​ച്ചി: വാ​ള​യാ​ര്‍ സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ന​ട​ന്‍ ടോ​വി​നോ തോ​മ​സ്. കു​റ്റ​വാ​ളി​ക​ള്‍​ക്ക് സം​ര​ക്ഷ​ണ​വും ഇ​ര​ക്ക് ശി​ക്ഷ​യും ല​ഭി​ക്കു​ന്ന ഈ ​അ​വ​സ്ഥ ഭ​യാ​ന​ക​മാ​ണെ​ന്ന് ടോ​വി​നോ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ഇ​നി​യും ഇ​ത് തു​ട​ര്‍​ന്നാ​ല്‍ ഭ​ര​ണ​കൂ​ട​ത്തി​ലും ജു​ഡീ​ഷ​റി​യി​ലും ഈ ​നാ​ട്ടി​ലെ‌ താ​നു​ള്‍​പ്പ​ടെ​യു​ള്ള സാ​ധാ​ര​ണ​ക്കാ​ര്‍ വ​ച്ചു പു​ല​ര്‍​ത്തു​ന്ന വി​ശ്വാ​സ​വും പ്ര​തീ​ക്ഷ​യും പൂ​ര്‍​ണ്ണ​മാ​യും ന​ഷ്ട​പ്പെ​ടു​മെ​ന്നു​റ​പ്പാ​ണെ​ന്നും ടോ​വി​നോ പ​റ​ഞ്ഞു.