Tag: valayar case

March 5, 2025 0

വാളയാർ പെൺകുട്ടികളുടെ അമ്മയെയും അച്ഛനെയും പ്രതി ചേർക്കണമെന്ന് സി ബി ഐ കോടതിയിൽ

By eveningkerala

കൊച്ചി: വാളയാർ കേസിൽ സുപ്രധാന നീക്കവുമായി സിബിഐ കോടതിയിൽ. മരിച്ച പെൺകുട്ടികളുടെ അമ്മയെയും, ഇളയ പെൺകുട്ടിയുടെ അച്ഛനും, മൂത്ത കുട്ടിയുടെ രണ്ടാനച്ഛനുമായ വ്യക്തിയെയും കേസിൽ പ്രതി ചേർക്കണമെന്ന്…

October 25, 2023 0

വാളയാർ കേസ്: ദുരൂഹമരണങ്ങൾ തുടർക്കഥയാകുന്നു , ഇന്ന് മരിച്ചത് മൂന്നാമത്തെയാൾ; അന്വേഷണം ആവശ്യപ്പെട്ട് ഇരകളുടെ അമ്മ

By Editor

ആലുവ: വാളയാർ പീഡനക്കേസിൽ ദുരൂഹമരണങ്ങൾ തുടർക്കഥയാകുന്നു. പീഡനത്തിനിരയായ പതിമൂന്നും ഒമ്പതും വയസ്സുള്ള സഹോദരിമാരായ കുട്ടികളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലാണ് പ്രതികളടക്കം മൂന്നുപേരെ വിവിധ സമയങ്ങളിലായി…

March 24, 2021 0

കേരളത്തിന്റെ നൊമ്പരമായി ആ ചിഹ്നം; പിണറായിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്ന വാളയാറിലെ അമ്മയ്ക്ക് ചിഹ്നം ‘കുഞ്ഞുടുപ്പ്

By Editor

കണ്ണൂര്‍: മക്കളുടെ മരണത്തിലെ നീതി നിഷേധത്തില്‍ പ്രതിഷേധിച്ച്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്ന വാളയാറിലെ കുഞ്ഞുങ്ങളുടെ അമ്മയുടെ ചിഹ്നം ‘കുഞ്ഞുടുപ്പ്’. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നുവെന്ന…

March 19, 2021 0

വാളയാര്‍ കേസ്: രേഖകള്‍ പത്തു ദിവസത്തിനകം സി.ബി.ഐക്ക് കൈമാറണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ഹൈക്കോടതി

By Editor

കൊച്ചി: വാളയാര്‍ കേസിലെ രേഖകള്‍ പത്തുദിവസത്തിനകം സി.ബി.ഐക്ക് കൈമാറണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. അന്വേഷണം എത്രയും പെട്ടെന്ന് ഏറ്റെടുക്കാന്‍ സി.ബി.ഐക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വാളയാറില്‍ പീഡനത്തിനിരയായി…

March 16, 2021 0

വാളയാറിൽ പീ‍ഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കും

By Editor

വാളയാറിൽ പീ‍ഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കുന്നു . തൃശൂരിലായിരുന്നു പ്രഖ്യാപനം. സഹോദരിമാർ പീ‍ഡനത്തിന് ഇരയായി ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിന്റെ അന്വേഷണം…

February 27, 2021 0

നീതി തേടി വാളയാർ പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു

By Editor

പാലക്കാട് :വാളയാറിൽ സഹോദരികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് അട്ടി മറിക്കാൻ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തു. നീതി ആവശ്യപ്പെട്ട്…

January 8, 2021 0

മുഖ്യമന്ത്രി ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ പ്രവര്‍ത്തിയില്‍ കാണുന്നില്ലെന്നു വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

By Editor

തിരുവനന്തപുരം: മുഖ്യമന്ത്രി ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ പ്രവര്‍ത്തിയില്‍ കാണുന്നില്ലെന്നു വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു…

November 4, 2020 0

വാളയാർ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

By Editor

  വാളയാർ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. പ്രതി പ്രദീപ് കുമാറാണ്. മരിച്ചത്. ചേർത്തല വയലാറിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നുള്ള…

October 30, 2019 0

ഉഗാണ്ട, പോളണ്ട്, ചെക്കോസ്ലാവാക്യ തുടങ്ങിയ രാജ്യങ്ങളില്‍ എന്തു സംഭവിച്ചാലും ഞങ്ങൾ വരും ” പക്ഷെ വളയാറിനെ പറ്റി ഒന്നും ചോദിക്കരുത്” വാളയാര്‍ പെണ്‍കുട്ടികളുടെ വിഷയത്തില്‍ മിണ്ടാട്ടമില്ലാതെ ഡിവൈഎഫ്‌ഐ

By Editor

തൃശ്ശൂര്‍: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടത് വിവാദമായ പശ്ചാത്തലത്തില്‍, ഡിവൈഎഫ്‌ഐക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്. വാളയാര്‍…

October 29, 2019 0

വാളയാര്‍ കേസ്: പ്രോസിക്യൂഷനെ പ്രോസിക്യൂട്ട് ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് കുമ്മനം രാജശേഖരന്‍

By Editor

പാലക്കാട്: പ്രോസിക്യൂഷനെ പ്രോസിക്യൂട്ട് ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് കുമ്മനം രാജശേഖരന്‍. മാര്‍കിസ്റ്റ് പാര്‍ട്ടി നേതാക്കളാണ് പ്രതികളെങ്കില്‍ ഇരകള്‍ക്ക് നീതി ലഭിക്കാത്ത സാഹചര്യമാണ് കേരളത്തിലേതെന്നും കുമ്മനം രാജശേഖരന്‍…