Tag: valayar case

October 30, 2019 0

ഉഗാണ്ട, പോളണ്ട്, ചെക്കോസ്ലാവാക്യ തുടങ്ങിയ രാജ്യങ്ങളില്‍ എന്തു സംഭവിച്ചാലും ഞങ്ങൾ വരും ” പക്ഷെ വളയാറിനെ പറ്റി ഒന്നും ചോദിക്കരുത്” വാളയാര്‍ പെണ്‍കുട്ടികളുടെ വിഷയത്തില്‍ മിണ്ടാട്ടമില്ലാതെ ഡിവൈഎഫ്‌ഐ

By Editor

തൃശ്ശൂര്‍: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടത് വിവാദമായ പശ്ചാത്തലത്തില്‍, ഡിവൈഎഫ്‌ഐക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്. വാളയാര്‍…

October 29, 2019 0

വാളയാര്‍ കേസ്: പ്രോസിക്യൂഷനെ പ്രോസിക്യൂട്ട് ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് കുമ്മനം രാജശേഖരന്‍

By Editor

പാലക്കാട്: പ്രോസിക്യൂഷനെ പ്രോസിക്യൂട്ട് ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് കുമ്മനം രാജശേഖരന്‍. മാര്‍കിസ്റ്റ് പാര്‍ട്ടി നേതാക്കളാണ് പ്രതികളെങ്കില്‍ ഇരകള്‍ക്ക് നീതി ലഭിക്കാത്ത സാഹചര്യമാണ് കേരളത്തിലേതെന്നും കുമ്മനം രാജശേഖരന്‍…

October 29, 2019 0

വാളയാര്‍ കേസ്: നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍

By Editor

നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. യു.ഡി.എഫ് യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എന്നിവര്‍ മാധ്യമങ്ങളെ അറിയിച്ചതാണിത്. വാളയാര്‍…

October 28, 2019 0

വാളയാര്‍ കേസ്: ശിശുക്ഷേമ സമിതി ചെയര്‍മാന്‍ രാജേഷിനെ നീക്കി

By Editor

പാലക്കാട്ടെ വാളയാറില്‍ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ അഡ്വ. എന്‍ രാജേഷിനെ പദവിയില്‍ നിന്ന് സര്‍ക്കാര്‍…

October 28, 2019 0

ഒരു ജനസമൂഹം അവരുടെ ഘടന നിലനിര്‍ത്തുന്ന ഭരണസംവിധാനത്തിലുള്ള പ്രതീക്ഷകള്‍ വെടിയാന്‍ തയ്യാറായാൽ വിപ്ലവം സംഭവിക്കും വാളയാർ കേസിൽ പൃഥ്വിരാജ്

By Editor

പൃഥ്വിരാജ് പറയുന്നു: വീണ്ടും ആ സമയം ആഗതമായിരിക്കുകയാണ് സുഹൃത്തുക്കളെ, ഏതാനും ഫോളോവേഴ്‌സ് കൂടെയുള്ള ഓരോരുത്തര്‍ക്കും(ഞാനും അക്കൂട്ടത്തിലുണ്ട്) വികാരഭരിതമായ, മനോഹരമായ വാക്കുകള്‍ ഉപയോഗിച്ചുള്ള, സോഷ്യല്‍ മീഡിയ കുറിപ്പ് പോസ്റ്റ്…

October 28, 2019 0

വാളയാർ കേസിൽ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നതു വരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തണം; ഉണ്ണിമുകുന്ദൻ

By Editor

വാളയാർ കേസിൽ ഉണ്ണിമുകുന്ദൻ പറയുന്നു ….തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള വാളയാറിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍, അതും 13 , 9 വയസ്സുള്ളവര്‍ , തങ്ങള്‍ക്ക് എന്താണ് സംഭവിച്ചെതെന്നു പോലും…

October 28, 2019 0

കു​റ്റ​വാ​ളി​ക​ള്‍​ക്ക് സം​ര​ക്ഷ​ണ​വും ഇ​ര​ക്ക് ശി​ക്ഷ​യും ല​ഭി​ക്കു​ന്ന ഈ ​അ​വ​സ്ഥ ഭ​യാ​ന​കം ;വാളയാര്‍ കേസിൽ വിമര്‍ശനവുമായി ടോ​വി​നോ തോ​മ​സ്

By Editor

കൊ​ച്ചി: വാ​ള​യാ​ര്‍ സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ന​ട​ന്‍ ടോ​വി​നോ തോ​മ​സ്. കു​റ്റ​വാ​ളി​ക​ള്‍​ക്ക് സം​ര​ക്ഷ​ണ​വും ഇ​ര​ക്ക് ശി​ക്ഷ​യും ല​ഭി​ക്കു​ന്ന ഈ ​അ​വ​സ്ഥ ഭ​യാ​ന​ക​മാ​ണെ​ന്ന് ടോ​വി​നോ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ഇ​നി​യും…