Begin typing your search above and press return to search.
വാളയാര്‍ കേസ്: ശിശുക്ഷേമ സമിതി ചെയര്‍മാന്‍ രാജേഷിനെ നീക്കി
പാലക്കാട്ടെ വാളയാറില്‍ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ അഡ്വ. എന്‍ രാജേഷിനെ പദവിയില്‍ നിന്ന് സര്‍ക്കാര്‍…
പാലക്കാട്ടെ വാളയാറില്‍ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ അഡ്വ. എന്‍ രാജേഷിനെ പദവിയില്‍ നിന്ന് സര്‍ക്കാര്‍…
പാലക്കാട്ടെ വാളയാറില്‍ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ അഡ്വ. എന്‍ രാജേഷിനെ പദവിയില്‍ നിന്ന് സര്‍ക്കാര്‍ നീക്കി. മൂന്നാം പ്രതി പ്രദീപ് കുമാറിനു വേണ്ടിയാണ് രാജേഷ് ഹാജരായിരുന്നത്. പ്രദീപിനെ കോടതി വെറുതെ വിട്ടിരുന്നു.പ്രോസിക്യൂഷന്‍ വാദം മുന്‍കൂട്ടി അറിഞ്ഞ് പ്രതികളെ രക്ഷിക്കാന്‍ കൂട്ടുനിന്നെന്നാണ് രാജേഷിനെതിരെ ഉയര്‍ന്ന ആരോപണം.
Next Story