വാളയാര്‍ കേസ്: നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍
നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. യു.ഡി.എഫ് യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എന്നിവര്‍ മാധ്യമങ്ങളെ അറിയിച്ചതാണിത്. വാളയാര്‍…
നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. യു.ഡി.എഫ് യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എന്നിവര്‍ മാധ്യമങ്ങളെ അറിയിച്ചതാണിത്. വാളയാര്‍…
നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. യു.ഡി.എഫ് യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എന്നിവര്‍ മാധ്യമങ്ങളെ അറിയിച്ചതാണിത്. വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
കേരളത്തെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് നടന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും യു.ഡി.എഫ് പ്രതിഷേധ ജ്വാല നടത്തും. അരിവാള്‍ പാര്‍ട്ടിക്കാര്‍ ഇടപെട്ട് പ്രതികളെ സംരക്ഷിച്ച നിന്ദ്യമായ നടപടിയെ യുഡി.എഫ് യോഗം ശക്തമായി അപലപിച്ചുവെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.