
എസ്‌എസ്‌എല്‍സി-പ്ലസ് ടു പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു
October 31, 20192020ലെ എസ്‌എസ്‌എല്‍സി പ്ലസ് ടു പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച് 10 മുതല്‍ 26 വരെ നടത്തും. ഇത് സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളും ഈ ദിവസങ്ങളില്‍ നടക്കും. ഇത് ആദ്യമായാണ് മൂന്ന് പരീക്ഷകളും ഒരേ സമയം നടത്തുന്നത്