
ഭാരതത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിക്കുന്ന ചരിത്ര വിധി ;കുമ്മനം രാജശേഖരന്‍
November 9, 2019തിരുവനന്തപുരം: ഭാരതത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിക്കുന്ന ചരിത്ര വിധിയാണ് അയോധ്യ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചതെന്ന് ബിജെപി സംസ്ഥാന മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിച്ചു ആശയക്കുഴപ്പം ആരും ഉണ്ടാക്കരുത്. പ്രകോപനപരമായ നീക്കങ്ങളിലൂടെ വിഭാഗീയത സൃഷ്ടിക്കുന്ന ഏതൊരു ശ്രമത്തിനെതിരെയും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കുമ്മനം വ്യക്തമാക്കി.