Begin typing your search above and press return to search.
തൃശൂരില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍
തൃശൂര്‍: ഇരിങ്ങാലക്കുട ഈസ്റ്റിൽ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആലീസ് (58) ആണ് മരിച്ചത് . ഇവര്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലാണ്. ആലീസ് വീട്ടില്‍ തനിച്ചായിരുന്നു താമസം. മക്കളെല്ലാം വിദേശത്താണ്.
Next Story