Begin typing your search above and press return to search.
ചികിത്സയ്ക്കായി ലാലു പ്രസാദ് യാദവിന് ജാമ്യം
പട്‌ന: കാലിത്തീറ്റ കുംഭകോണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് ജാമ്യം അനുവദിച്ചു. ചികിത്സയ്ക്കായി ആറാഴ്ച്ചത്തേക്ക് ജാമ്യം…
പട്‌ന: കാലിത്തീറ്റ കുംഭകോണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് ജാമ്യം അനുവദിച്ചു. ചികിത്സയ്ക്കായി ആറാഴ്ച്ചത്തേക്ക് ജാമ്യം…
പട്‌ന: കാലിത്തീറ്റ കുംഭകോണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് ജാമ്യം അനുവദിച്ചു. ചികിത്സയ്ക്കായി ആറാഴ്ച്ചത്തേക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത് റാഞ്ചി ഹൈക്കോടതിയാണ്.
നേരത്തെ മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി ലാലുവിന് അഞ്ച് ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയാണ് കാലിത്തീറ്റ കംഭകോണ കേസില്‍ ലാലുവിനെ ശിക്ഷിച്ചത്. കേസില്‍ ആരോപണവിധേയനായ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയുള്‍പ്പടെ 6 പേരെ കോടതി വെറുതെവിട്ടിരുന്നു.
Next Story