ജോലി ഒഴിവുകൾ

ജോലി ഒഴിവുകൾ

February 20, 2020 0 By Editor

തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വകുപ്പിൽ അധ്യാപക ഒഴിവിലേക്ക് 24-ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിവരങ്ങൾ www.cuiet.info വെബ്സൈറ്റിൽ.

എടവണ്ണ : എടവണ്ണ പാലിയേറ്റീവ് കെയർ ക്ലിനിക്കിലേക്ക് സ്റ്റാഫ് നഴ്‌സിനെ ആവശ്യമുണ്ട്. ജി.എൻ.എം, എ.എൻ.എം. യോഗ്യതയുള്ള ബി.സി.സി.പി.എൻ. പരിശീലനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഒരുവർഷമെങ്കിലും പാലിയേറ്റീവ് ക്ലിനിക്കുകളിൽ പ്രവൃത്തിപരിചയം വേണം. 25-ന് അപേക്ഷ നൽകണം. ഫോൺ. 8129485800