ആശങ്ക പടര്‍ത്തി ഗള്‍ഫില്‍ 110 പേര്‍ക്ക് കൊറോണ
ദുബായ്: ആശങ്ക പടര്‍ത്തി ഗള്‍ഫില്‍ 110 പേര്‍ക്ക് കൊറോണ. ഇറാനാണ് വൈറസിന്റെ പ്രഭവകേന്ദ്രം. ഇതോടെ ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കരുതല്‍നടപടികള്‍ ശക്തമാക്കി. സുരക്ഷാനടപടികളുടെ ഭാഗമായി കൂടുതല്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കി. ഇറാനിലേക്കുള്ള…

ദുബായ്: ആശങ്ക പടര്‍ത്തി ഗള്‍ഫില്‍ 110 പേര്‍ക്ക് കൊറോണ. ഇറാനാണ് വൈറസിന്റെ പ്രഭവകേന്ദ്രം. ഇതോടെ ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കരുതല്‍നടപടികള്‍ ശക്തമാക്കി. സുരക്ഷാനടപടികളുടെ ഭാഗമായി കൂടുതല്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കി. ഇറാനിലേക്കുള്ള എല്ലാ വിമാനസര്‍വീസും ചൊവ്വാഴ്ചമുതല്‍ ഒരാഴ്ചത്തേക്ക് യു.എ.ഇ. നിര്‍ത്തിവെച്ചു. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്ക് അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂ. യാത്ര ഒഴിവാക്കാന്‍ തയ്യാറുള്ളവര്‍ക്ക് ടിക്കറ്റിനായി നല്‍കിയ മുഴുവന്‍ തുകയും തിരികെ നല്‍കണം. നോണ്‍ റീഫണ്ടബിള്‍ വിഭാഗത്തിലുള്ള വിമാന ടിക്കറ്റുകള്‍ക്ക് പുതിയ തീയതി നല്‍കണം എന്നീ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു