You Searched For "gulf"
സംഘർഷ ഭരിതമായ ലബനനിലെ ജനങ്ങൾക്ക് സഹായം തുടർന്ന് സൗദി അറേബ്യ
യാംബു: ഇസ്രയേൽ അധിനിവേശത്തിൽ സംഘർഷ ഭരിതമായ ലബനനിലെ ജനങ്ങൾക്ക് സഹായം തുടർന്ന് സൗദി അറേബ്യ. ദേശീയ...
റിയാദിലെ ഇന്ത്യൻ എംബസിയിൽ ക്ലാർക്ക്, ട്രാൻസലേറ്റർ ഒഴിവുകൾ
റിയാദ്: ഇന്ത്യൻ എംബസിയിൽ ക്ലർക്കിെൻറയും ജൂനിയർ ട്രാൻസിലേറ്ററുടെയും ഒഴിവിലേക്ക് സൗദി അറേബ്യയിലെ സാധുവായ ഇഖാമയുള്ള...
സൗദിയിലെ വിദേശ കമ്പനികളുടെ എണ്ണം ഈ വർഷം 540 എത്തി
റിയാദ്: പ്രാദേശിക ആസ്ഥാനമുള്ള രാജ്യത്തെ വിദേശ കമ്പനികളുടെ എണ്ണം ഈ വർഷം 540 ൽ എത്തിയതായി സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ...
ഗാര്ഹിക വിസ തൊഴില് വിസയിലേക്ക് മാറ്റുന്ന കാലാവധി അവസാനിച്ചു
കുവൈത്ത് : കുവൈത്തില് ഗാര്ഹിക വിസ തൊഴില് വിസയിലേക്ക് മാറ്റുന്ന കാലാവധി അവസാനിച്ചതായി പബ്ലിക് അതോറിറ്റി ഫോര്...
ഹജ്ജിനിടെ മരിച്ച ഉപ്പയുടെ ഖബറിനരികെ മക്കയിൽ വാഹനാപകടത്തിൽ മരിച്ച മകനും അന്ത്യവിശ്രമം
ത്വാഇഫിൽ നിന്നും 200 കിലോമീറ്റർ അകലെ റിദ് വാനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി...
സൗദിയിലിനി മധുവൂറം മാമ്പഴക്കാലവും; ഉൽപാദനത്തിൽ 68 ശതമാനം സ്വയംപര്യാപ്തത നേടി രാജ്യം
ദമ്മാം: സൗദി അറേബ്യക്കും ഇനി സ്വന്തമായൊരു മാമ്പഴക്കാലമുണ്ടാകും. മരുഭൂമിയുടെ പരിമിതികൾ...
ഖത്തര് ജനസംഖ്യയില് 16 വര്ഷം കൊണ്ട് 85 ശതമാനം വര്ധന
ദോഹ: ജൂൺ 30ലെ കണക്കുകൾ അനുസരിച്ച് സ്വദേശികളും, വിദേശികളുമടക്കം ഖത്തറിൽ നിലവിലുള്ളത് 28.57 ലക്ഷം പേരാണ്. കഴിഞ്ഞ...
കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ 7 ഇന്ത്യക്കാർ മരിച്ചു; 2 മലയാളികൾക്ക് ഗുരുതര പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഏഴ് ഇന്ത്യക്കാർ മരിച്ചു. രണ്ടു മലയാളികളുൾപ്പെടെ...
കാട്ടുപക്ഷികളുടെ മുട്ട ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്ന് അബൂദബി പരിസ്ഥിതി ഏജന്സി
അബൂദബി: കാട്ടുപക്ഷികളുടെ മുട്ട ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്ന് അബൂദബി പരിസ്ഥിതി ഏജന്സി അറിയിച്ചു. ഇത്തരം പക്ഷികളെ...
ഇനി പ്രവാസികള്ക്ക് ഇന്ത്യന് അംബാസഡറെ കണ്ട് പരാതികള് അറിയിക്കാം; ജൂണ് 28ന് ഓപ്പണ് ഹൗസ്
മസ്കറ്റ്; ഒമാനില് താമസിക്കുന്ന ഇന്ത്യക്കാര്ക്ക് ഇന്ത്യന് സ്ഥാനപതിയെ നേരില് കണ്ട് പരാതികള് അറിയിക്കാനും പരിഹാര...
ഗുണനിലവാര പരിശോധന പുതിയ സ്കൂളുകളിൽ മാത്രം -കെ.എച്ച്.ഡി.എ
ദുബൈ: പുതിയ സ്കൂളുകളിൽ ഒഴികെ 2024-25 അധ്യയന വർഷം പൂർണമായ ഗുണനിലവാര പരിശോധന നടത്തില്ലെന്ന്...
കുവൈത്ത് തീപിടിത്തം: മൂന്ന് ഇന്ത്യക്കാര് ഉള്പ്പടെ എട്ട് പേര് കസ്റ്റഡിയില്
കുവൈത്ത് സിറ്റി: കുവൈത്തില് കെട്ടിടത്തിന് തീപിടിച്ച് 50 പേര് മരിച്ച സംഭവത്തില് എട്ട് പേര് കസ്റ്റഡിയില്. മൂന്ന്...