Tag: gulf

June 2, 2018 0

ഹജ്ജ് തീര്‍ത്ഥാടനം: ഇമിഗ്രേഷന്‍ അവരുടെ രാജ്യങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കാം

By Editor

റിയാദ്: ഹജ്ജ് തീര്‍ത്ഥാടകരുടെ ഇമിഗ്രേഷന്‍ അവരുടെ രാജ്യങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സൗദി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും. തീര്‍ത്ഥാടകര്‍…

June 2, 2018 0

നിപാ വൈറസ്: കേരളത്തിലേക്കുള്ള യാത്രകള്‍ ഓഴിവാക്കാന്‍ നിര്‍ദേശം നല്‍കി ഖത്തര്‍

By Editor

ദോഹ: കേരളത്തിലെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പടര്‍ന്നുപിടിച്ച നിപ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്ഥിതി നിയന്ത്രണവിധേയമാകുന്നത്…

May 30, 2018 0

നിപ വൈറസ്: കേരളത്തില്‍ നിന്നുള്ള ഭക്ഷ്യ ഉല്‍പനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍

By Editor

ദുബായ്: നിപ വൈറസ് ബാധ നിയന്ത്രണ വിധേയമായെങ്കിലും കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തുന്നു. നിപ വൈറസ് ബാധിച്ച് നിരവധി പേര്‍…

May 13, 2018 0

യു.എ.ഇയില്‍ പൊടിക്കാറ്റ് രൂക്ഷം

By Editor

ദുബായ്: യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക പൊടിക്കാറ്റ്. പുലര്‍ച്ചെ മുതല്‍ ആരംഭിച്ച കാറ്റ് വാഹന ഗതാഗതത്തിന് കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കി. അല്‍ഖൈല്‍ റോഡില്‍ ഒരു അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.…

May 10, 2018 0

റമദാന്‍: വിവിധ ഉല്‍പന്നങ്ങള്‍ക്ക് 20 മുതല്‍ 70 ശതമാനം വരെ വിലക്കുറവ്

By Editor

കുവൈത്ത് സിറ്റി: റമദാന്‍ പ്രമാണിച്ച് വിപണിയില്‍ 12,772 ഉല്‍പന്നങ്ങള്‍ക്ക് വില കുറച്ചതായി വ്യവസായവാണിജ്യ മന്ത്രാലയം അറിയിച്ചു. വിവിധ ഉല്‍പന്നങ്ങള്‍ക്ക് 20 മുതല്‍ 70 ശതമാനം വരെയാണ് വിലക്കുറവ്…

May 9, 2018 0

മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക തയ്യാറാക്കുന്ന വാഹനം

By Editor

മക്ക: മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക യാത്രാസൗകര്യം അവതരിപ്പിക്കാനൊരുങ്ങി സൗദി അറേബ്യയുടെ പൊതു ഗതാഗത അതോറിറ്റി. ‘ഹറം കാബ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ടാക്‌സി സര്‍വീസ് ആറ് മാസത്തിനുള്ളില്‍…

May 9, 2018 0

ജൂണ്‍ 24 മുതല്‍ സൗദി നിരത്തില്‍ വനിതാ ഡ്രൈവര്‍മാരുമുണ്ടാകും

By Editor

ജിദ്ദ: സൗദി അറേബ്യയില്‍ ചരിത്രം തിരുത്തി ജൂണ്‍ 24 ന് വനിതകളുടെ ഡ്രൈവിങ് ആരംഭിക്കും. ട്രാഫിക് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമിയാണ് ലോകം ആകാംക്ഷയോടെ…

May 5, 2018 0

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍: ഇന്ത്യയോടൊപ്പം ‘എ’ ഗ്രൂപ്പില്‍ യുഎഇയും

By Editor

ദുബായ്: അടുത്ത വര്‍ഷം ജനുവരിയില്‍ യു.എ.ഇ ആതിഥ്യം വഹിക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്ബാളില്‍ ഇന്ത്യയും യു.എ.ഇയും ഗ്രൂപ്പ് ‘എ’യില്‍. ഇന്ത്യക്കും യു.എ.ഇക്കും പുറമെ ബഹ്‌റൈന്‍, തായ്‌ലന്റ്…

May 3, 2018 0

സൗജന്യ ടിക്കറ്റ്: വാര്‍ത്തകളെല്ലാം പിന്‍വലിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

By Editor

ദോഹ: കുവൈത്തിലെ ഫിലിപ്പൈന്‍ സ്വദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സൗജന്യ ടിക്കറ്റ് അനുവദിച്ചതായുള്ള വാര്‍ത്ത ഖത്തര്‍ എയര്‍വേയ്‌സ് തള്ളി. ഫിലിപ്പൈന്‍സിനും കുവൈത്തിനുമിടയില്‍ പ്രശ്‌നങ്ങള്‍ രൂപപ്പെട്ടതിനെത്തുടര്‍ന്ന് കുവൈത്തിലെ തങ്ങളുടെ പൗരന്‍മാരെ…

May 1, 2018 0

യെമനിലേക്ക് പോകുന്നവരുടെ പാസ്‌പോര്‍ട്ട് രണ്ട് വര്‍ഷത്തേക്ക് കണ്ടുകെട്ടും: ഇന്ത്യന്‍ എംബസി

By Editor

സൗദി: യെമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കി സൗദിയിലെ ഇന്ത്യന്‍ എംബസി. യെമനില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. വിലക്ക് അവഗണിച്ച് യെമനിലേക്ക് പോകുന്നവരുടെ പാസ്‌പോര്‍ട്ട്…