ഹൂതി വിമതര്‍ സൗദി അറേബ്യയുടെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില കുത്തനെ വര്‍ധിച്ചു. ഇന്ത്യ വാങ്ങുന്ന ബ്രെന്‍റ് ക്രൂഡിന്‍റെ…
ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ നാസില്‍ അബ്ദുള്ള ചെക്ക് കേസില്‍ കുടുക്കിയത് ആസൂത്രിതമാണെന്ന് സംശയം. ഇത് സംബന്ധിച്ച് തുഷാറിനെ കുടുക്കാന്‍ നാസില്‍ പ്ലാന്‍ ചെയ്യുന്ന ശബ്ദസന്ദേശങ്ങള്‍ വാട്സ്‌ആപ്പ്…
യു.എ.ഇയിലെ പ്രമുഖ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ഇനി റൂപേ കാര്‍ഡുകള്‍ നല്‍കി തുടങ്ങും. ഇന്ത്യയുടെ ഡിജിറ്റല്‍ പേമെന്‍റ് സംവിധാനമായ റൂപേയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുടക്കം കുറിച്ചത്. യു.എ.ഇയിലെ…
മരുന്നുകളുടെ പരസ്യത്തിനു നിയന്ത്രണമേർപ്പെടുത്തണമെന്നു ആവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റിൽ കരട് പ്രമേയം. മുഹമ്മ് അൽ ഹായിഫ് എം.പിയാണ് മരുന്നുകളുടെ പരസ്യം സംബന്ധിച്ച് കർശനമായ നിരീക്ഷണവും നിയന്ത്രണങ്ങളും വേണമെനാവശ്യപ്പെട്ടു പാർലമെൻറിൽ…
ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ സിം കാര്‍ഡ്. മൂന്ന് മിനുട്ട് ടോക്ക് ടൈമും 20 എം.ബി ഡാറ്റയും സൗജന്യമായി ഉള്‍പ്പെടുത്തിയ സിം കാര്‍ഡാണ് സഞ്ചാരികള്‍ക്ക്…
ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഹാജിമാര്‍ എത്തിത്തുടങ്ങി. ജിദ്ദയിലാണ് ആദ്യ ഹജ്ജ് വിമാനം എത്തിയത്. ബംഗ്ലാദേശിൽ നിന്നുള്ള ഹാജിമാരാണ് ആദ്യം എത്തിയത്.…
റമദാനിലെ ആദ്യ ജുമുഅ നമസ്കാരത്തിൽ ഇരുഹറമുകളിലുമായി ലക്ഷങ്ങൾ പങ്കെടുത്തു. സ്വദേശികളും വിദേശികളുമടക്കം ആഭ്യന്തര-വിദേശ ഉംറ തീർഥാടകരാലും ഹറമുകളുടെ അകവും പുറവും നിറഞ്ഞൊഴുകി. രാവിലെ മുതൽ ഹറമിലേക്കുള്ള തീർഥാടകരുടെ…
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന പ്രവാസികളുടെ വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി മേനക ഗാന്ധി. 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം പാസ്‌പോര്‍ട്ടും…
റിയാദ്: വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി പ്രഖ്യാപിച്ചതോടെ സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു.ലൈസന്‍സ് കിട്ടിയ വനിതകള്‍ പലരും വീട്ടിലെ ഡ്രൈവര്‍മാരെ ഒഴിവാക്കുകയാണ്. വരും ദിവസങ്ങളില്‍…