ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഹാജിമാര്‍ എത്തിത്തുടങ്ങി

ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഹാജിമാര്‍ എത്തിത്തുടങ്ങി

July 4, 2019 0 By Editor

ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഹാജിമാര്‍ എത്തിത്തുടങ്ങി. ജിദ്ദയിലാണ് ആദ്യ ഹജ്ജ് വിമാനം എത്തിയത്. ബം​ഗ്ലാദേശിൽ നിന്നുള്ള ഹാജിമാരാണ് ആദ്യം എത്തിയത്. ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ മദീന വിമാനത്താവളത്തിലാണ് എത്തിയത്. സൗദി സമയം പുലര്‍ച്ചെ 3.15നാണ് ഇന്ത്യൻ ഹാജിമാര്‍ എത്തിയത്. ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ സംഘത്തില്‍ 420 തീര്‍ഥാടകരാണുള്ളത്.