Begin typing your search above and press return to search.
മഞ്ചേരി മുള്ളമ്പാറ റോഡിൽനിന്ന് മഴവെള്ളം ഒഴുകിയെത്തുന്നത് വീടുകളിലേക്ക്
മഞ്ചേരി: മുള്ളമ്പാറ റോഡിൽനിന്ന് മഴവെള്ളം കച്ചേരിപ്പടി ബൈപ്പാസിന് സമീപത്തെ വീടുകളിലേക്ക് കയറുന്നു. തോട്ടിലേക്കിറങ്ങേണ്ട വെള്ളമാണ് വീടുകളിലേക്ക് കയറുന്നതു.കഴിഞ്ഞവർഷം അയനിക്കുത്ത് കോളനി മഴക്കാലത്ത് വെള്ളത്തിലായിരുന്നു. റോഡിനൊപ്പം തോടിന്റെ ഭിത്തികെട്ടി…

മഞ്ചേരി: മുള്ളമ്പാറ റോഡിൽനിന്ന് മഴവെള്ളം കച്ചേരിപ്പടി ബൈപ്പാസിന് സമീപത്തെ വീടുകളിലേക്ക് കയറുന്നു. തോട്ടിലേക്കിറങ്ങേണ്ട വെള്ളമാണ് വീടുകളിലേക്ക് കയറുന്നതു.കഴിഞ്ഞവർഷം അയനിക്കുത്ത് കോളനി മഴക്കാലത്ത് വെള്ളത്തിലായിരുന്നു. റോഡിനൊപ്പം തോടിന്റെ ഭിത്തികെട്ടി ഒഴുക്ക് തടയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത് ഗതാഗതതടസ്സവുമുണ്ടാക്കുന്നുണ്ട്. സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജൻ പരുത്തിപ്പറ്റ ജലസേചനവിഭാഗം അസിസ്റ്റന്റ് എൻജിനീയർക്ക് പരാതി നൽകി.
Next Story