Tag: manjeri

March 26, 2025 0

മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷം; മൂന്നുപേർ കൂടി അറസ്റ്റിൽ

By eveningkerala

മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെയുണ്ടായ വെടിവെപ്പ് കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ചെമ്പ്രശ്ശേരി സ്വദേശി ബഷീർ, കൊടശ്ശേരി സ്വദേശികളായ സൈദലവി, ഉമ്മൻ കൈഫ് എന്നിവരാണ് അറസ്റ്റിലായത്.…

February 12, 2025 0

മലപ്പുറം ആമയൂരിൽ സുഹൃത്തായ പതിനെട്ടുകാരി ജീവനൊടുക്കിയതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച 19 കാരൻ തൂങ്ങിമരിച്ചു

By eveningkerala

മലപ്പുറം : മലപ്പുറം ആമയൂരിൽ സുഹൃത്തായ പതിനെട്ടുകാരി ജീവനൊടുക്കിയതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച 19 കാരൻ തൂങ്ങിമരിച്ചു. മഞ്ചേരി കാരക്കുന്ന് സ്വദേശി സജീർ…

March 6, 2024 0

കാട്ടുപന്നി കുറുകെ ചാടി; മഞ്ചേരിയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

By Editor

മലപ്പുറം: മഞ്ചേരിയില്‍ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പത്…

February 22, 2024 0

ഒറ്റമൂലി രഹസ്യത്തിനായി കൊന്ന് കഷ്ണ‌ങ്ങളാക്കി ചാലിയാറിൽ ഒഴുക്കി; പ്രതികളെ തിരിച്ചറിഞ്ഞ് ഷാബാ ഷരീഫിന്റെ ഭാര്യ

By Editor

മഞ്ചേരി: പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ ഷരീഫിന്റെ ഭാര്യ ജിബിൻ താജ് കഴിഞ്ഞ ദിവസം പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞു. മൈസുരുവിലെ വീട്ടിൽനിന്ന് ഷരീഫിനെ തട്ടിക്കൊണ്ടു വന്ന…

June 25, 2023 0

വീട്ടുവളപ്പിലെ കൂൺ പാകം ചെയ്തു കഴിച്ചു, 7 പേർ ആശുപത്രിയിൽ

By Editor

മഞ്ചേരി: വിഷക്കൂൺ കഴിച്ച് 3 ദിവസത്തിനിടെ 7 പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പറമ്പിൽ പൊങ്ങിവരുന്ന കൂൺ പാകം ചെയ്തു കഴിച്ചതാണ് എല്ലാവർക്കും വിനയായത്.…

April 11, 2023 0

കൈക്കൂലി വാങ്ങുന്നതിനിടെ മഞ്ചേരി സബ് രജിസ്ട്രാർ ഓഫിസ് ഹെഡ് ക്ലർക്ക് പിടിയിൽ

By Editor

മഞ്ചേരി: കൈക്കൂലി വാങ്ങുന്നതിനിടെ മഞ്ചേരി സബ് രജിസ്ട്രാർ ഓഫിസ് ഹെഡ് ക്ലർക്ക് പിടിയിൽ. ഹെഡ് ക്ലർക്ക് കണ്ണൂർ സ്വദേശി പി.വി ബിജുവിനെയാണ് മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ്…

March 30, 2022 0

പാർക്കിങ്ങിനെ ചൊല്ലി തർക്കം: മഞ്ചേരിയിൽ നഗരസഭാകൗൺസില൪ക്ക് വെട്ടേറ്റു

By Editor

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ നഗരസഭാംഗത്തിന് വെട്ടേറ്റു. 16-ാം വാർഡ് യുഡിഎഫ് കൗൺസിലർ തലാപ്പിൽ അബ്ദുൾ ജലീലിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വാഹന പാർക്കിങ്…

January 12, 2022 0

വഴിത്തർക്കം: മലപ്പുറം എടവണ്ണക്കടുത്ത് യുവാവിനെ തീ കൊളുത്തി കൊന്നു

By Editor

മലപ്പുറം: എടവണ്ണക്കടുത്ത് കിഴക്കേ ചാത്തല്ലൂരിൽ യുവാവിനെ വീട്ടിലേക്കുള്ള വഴിയിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ തൊഴിലാളിയായ ഷാജി (42) ആണ് മരിച്ചത്. വഴിത്തർക്കത്തെ തുടർന്ന്…

June 24, 2021 0

മഞ്ചേരി പന്തല്ലൂരിലെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

By Editor

മലപ്പുറം മഞ്ചേരി പന്തല്ലൂരിലെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. കുട്ടികള്‍ കുളിച്ചുകൊണ്ടിരിക്കുന്നതിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട്…

March 23, 2021 0

‘ജലം അമൂല്യമാണ്’ എന്ന സന്ദേശമുയർത്തി വിദ്യാർഥികൾ മഞ്ചേരിയിൽ റാലി നടത്തി

By Editor

മഞ്ചേരി : ലോക ജലദിനത്തിൽ ‘ജലം അമൂല്യമാണ്’ എന്ന സന്ദേശമുയർത്തി ഏറനാട് നോളജ് സിറ്റി പബ്ലിക് സ്‌കൂൾ വിദ്യാർഥികൾ നഗരത്തിൽ സൈക്കിൾ റാലി നടത്തി. കച്ചേരിപ്പടിയിൽനിന്നാരംഭിച്ച് പുതിയ…