
ബജറ്റ് അവതരിപ്പിക്കാന്‍ നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി
July 5, 2019മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി. സഹമന്ത്രി അനുരാഗ് താക്കൂറും ഒപ്പമുണ്ട്.ഇത്തവണ ഭാരത സംസ്കാരത്തിനോട് ചേര്‍ന്ന ചുവന്ന തുണിയില്‍ പൊതിഞ്ഞാണ് ബജറ്റ് രേഖകളുമായി നിര്‍മലാ സീതാരാമന്‍ പാര്‍ലമന്റിലെത്തിയത്.