Tag: gulf

March 28, 2020 0

മദീന- കോവിഡ് വ്യാപനം തടയുന്നതിനുള്ള ജാഗ്രതയുടെ ഭാഗമായി മദീനയിലെ ആറു സ്ട്രീറ്റുകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

By Editor

ശനി പുലര്‍ച്ചെ ആറുമണി മുതല്‍ രണ്ടാഴ്ചത്തേക്കാണ് ലോക്ഡൗണ്‍. അല്‍ശുറൈബാത്ത്, ബനീ ദഫര്‍, ഖുര്‍ബാന്‍, ജുമുഅ, ഇസ്‌കാനിന്റെ ഒരു ഭാഗം, ബനീ ഖിദ്‌റ എന്നിവിടങ്ങളിലാണ് 24 മണിക്കൂര്‍ ലോക്ഡൗണ്‍…

February 26, 2020 0

ആശങ്ക പടര്‍ത്തി ഗള്‍ഫില്‍ 110 പേര്‍ക്ക് കൊറോണ

By Editor

ദുബായ്: ആശങ്ക പടര്‍ത്തി ഗള്‍ഫില്‍ 110 പേര്‍ക്ക് കൊറോണ. ഇറാനാണ് വൈറസിന്റെ പ്രഭവകേന്ദ്രം. ഇതോടെ ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കരുതല്‍നടപടികള്‍ ശക്തമാക്കി. സുരക്ഷാനടപടികളുടെ ഭാഗമായി കൂടുതല്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കി. ഇറാനിലേക്കുള്ള…

November 28, 2019 0

ദുബായിലെ തുരങ്കപാതയിലെ അപകടത്തില്‍ മരിച്ചത് മലയാളി ഡോക്ടര്‍

By Editor

ദുബായ് : ദുബായിലെ തുരങ്കപാതയിലെ അപകടത്തില്‍ മരിച്ചത് മലയാളി ഡോക്ടര്‍ ആണെന്ന് തിരിച്ചറിഞ്ഞു. വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്തെ തുരങ്കപാതയിലുണ്ടായ അപകടത്തിലാണ് മലയാളി ഡോക്ടര്‍ മരിച്ചത്. തിരുവനന്തപുരം…

October 31, 2019 0

വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയ മലപ്പുറം ആനക്കയം സ്വദേശിയായ യുവാവ് സൗദി അറേബ്യയില്‍ മരിച്ച നിലയില്‍

By Editor

വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയ യുവാവ് സൗദി അറേബ്യയില്‍ മരിച്ച നിലയില്‍. മലപ്പുറം ആനക്കയം പന്തല്ലൂര്‍ കിഴക്കും പറമ്പ് സ്വദേശി ചെറുകപ്പള്ളി സുബൈറിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.…

October 25, 2019 0

സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട് 52 കാരിയെ അപാര്‍ട്ട്മെന്‍റില്‍ എത്തിച്ച്‌ പീഡിപ്പിച്ച പ്രതി പിടിയിൽ

By Editor

ദുബായ്: സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട് 52 കാരിയെ അപാര്‍ട്ട്മെന്‍റില്‍ എത്തിച്ച്‌ പീഡിപ്പിച്ച പ്രതി പിടിയിൽ, ഒരാഴ്ചയ്ക്കിടെ രണ്ട് സ്ത്രീകളെ പീഡിപ്പിച്ച നൈജീരിയന്‍ സ്വദേശി ആണ് അറസ്റ്റിലായത്.ഡേറ്റിങ് ആപ്പ്…

October 25, 2019 0

ദീപാവലി ആശംസയുമായി ദുബായ് ഭരണാധികാരി

By Editor

ദുബായ് : ദീപാവലി ആശംസയുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഔദ്യോഗികദീപാവലി ആഘോഷിക്കുന്ന ഏവര്‍ക്കും യുഎഇയിലെ…

October 17, 2019 0

മദീനക്കടുത്ത് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മണ്ണുമാന്തി യന്ത്രത്തില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 35 പേര്‍ മരിച്ചു

By Editor

റിയാദ്: സൗദിയില്‍ തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന ബസ് മണ്ണുമാന്തി യന്ത്രത്തില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 35 പേര്‍ മരിച്ചു. ഉംറ തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടതെന്നാണ് സൂചന. മദീനയില്‍ നിന്ന് 170…

October 13, 2019 0

ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് നിര്‍ദേശങ്ങളുമായി യുഎഇ എംബസി

By Editor

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് നിര്‍ദേശങ്ങളുമായി യുഎഇ എംബസി. ഡല്‍ഹിയിലെ യുഎഇ എംബസി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുവഴിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിയമപ്രശ്നങ്ങള്‍ ഒഴിവാക്കാനായി കൈവശമുള്ള സ്വര്‍ണാഭരണങ്ങളുടെ…

October 2, 2019 0

ബഹിരാകാശത്തു നിന്നും മക്കയുടെ ചിത്രം പങ്കുവെച്ച്‌ യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി

By Editor

 ബഹിരാകാശത്തു നിന്നും മക്കയുടെ ചിത്രം പങ്കുവെച്ച്‌ യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി. സൗദി അറേബ്യയിലെ മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക് എന്നറിയപ്പെടുന്ന മസിജിദ് അല്‍…

September 21, 2019 0

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖാ മറിയം ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയായി

By Editor

ദുബായ്: യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖാ മറിയം ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍…