കൂടത്തായി കൊലപാതകക്കേസ് മുഖ്യപ്രതി ജോളി ജോസഫ് ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചു
കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസ് മുഖ്യപ്രതി ജോളി ജോസഫ് ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചു. കൈ ഞെരമ്പു മുറിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു ജോളിയുടെ ആത്മഹത്യാശ്രമം. തുടര്‍ന്ന്…

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസ് മുഖ്യപ്രതി ജോളി ജോസഫ് ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചു. കൈ ഞെരമ്പു മുറിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു ജോളിയുടെ ആത്മഹത്യാശ്രമം.
തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു കൂടത്തായി കൊലപാതകകേസ് . സയനൈയ്ഡ് ഉപയോഗിച്ച് 17 വര്‍ഷങ്ങള്‍ക്കിടെ ആറ് കൊലപാതകങ്ങളാണ് ഇവര്‍ നടത്തിയത്. ബ്ലയ്ഡ് ഉപയോഗിച്ചാണ് ഞെരമ്പു മുറിച്ചതെന്നാണ് പ്രാഥമിക വിവരം. അതേസമയം കുപ്പിച്ചില്ലുകൊണ്ടാണ് ഞെരമ്പു മുറിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.