കോവിഡ് ആശുപത്രി യാഥാര്‍ഥ്യമാക്കാനും ജില്ലക്ക് സഹായം നല്‍കാനും തിരുവനന്തപുരത്തുനിന്ന് പ്രത്യേക മെഡിക്കല്‍ സംഘം കാസര്‍കോട്ടേക്ക്
തിരുവനന്തപുരം: കോവിഡ് ആശുപത്രി യാഥാര്‍ഥ്യമാക്കാനും ജില്ലക്ക് സഹായം നല്‍കാനും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് 26 അംഗ സംഘം കാസര്‍കോട്ടേക്ക് തിരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി…
തിരുവനന്തപുരം: കോവിഡ് ആശുപത്രി യാഥാര്‍ഥ്യമാക്കാനും ജില്ലക്ക് സഹായം നല്‍കാനും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് 26 അംഗ സംഘം കാസര്‍കോട്ടേക്ക് തിരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി…
തിരുവനന്തപുരം: കോവിഡ് ആശുപത്രി യാഥാര്‍ഥ്യമാക്കാനും ജില്ലക്ക് സഹായം നല്‍കാനും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് 26 അംഗ സംഘം കാസര്‍കോട്ടേക്ക് തിരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ്. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 10 ഡോക്ടര്‍മാരും 10 നഴ്സുമാരും 5 നഴ്സിങ് അസിസ്റ്റന്റുമാരുമാണ് സംഘത്തിലുള്ളത്.
കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനും രോഗികളെ ചികിത്സിക്കുന്നതിനുമാണ് സംഘം കാസര്‍കോട്ടേക്കു എത്തുന്നത്. ഞായറാഴ്ച രാവിലെ 9 മണിക്ക് സെക്രട്ടറിയേറ്റിന് മുന്നിൽ നിന്നും സംഘം യാത്ര ആരംഭിച്ചു.