Begin typing your search above and press return to search.
മലപ്പുറം ജില്ലയില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി വ്യാഴാഴ്ച വീട്ടിലേക്കു മടങ്ങും
മലപ്പുറം: ജില്ലയില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി വ്യാഴാഴ്ച വീട്ടിലേക്കു മടങ്ങും. തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശിയാണ് രോഗമുക്തി നേടിയത്. രാവിലെ 10ന് മഞ്ചേരി…
മലപ്പുറം: ജില്ലയില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി വ്യാഴാഴ്ച വീട്ടിലേക്കു മടങ്ങും. തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശിയാണ് രോഗമുക്തി നേടിയത്. രാവിലെ 10ന് മഞ്ചേരി…
മലപ്പുറം: ജില്ലയില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി വ്യാഴാഴ്ച വീട്ടിലേക്കു മടങ്ങും. തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശിയാണ് രോഗമുക്തി നേടിയത്. രാവിലെ 10ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യും.മാര്‍ച്ച് 28നാണ് ഇയാളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 21ന് ദുബൈയില്‍ നിന്നാണ് ഇയാള്‍ എത്തിയത്.കഴിഞ്ഞദിവസം വണ്ടൂര്‍ സ്വദേശി രോഗം ഭേദമായി ആശുപത്രിയില്‍നിന്ന് മടങ്ങിയിരുന്നു.
Next Story