You Searched For "malappuram"
മകളെ ഹോസ്റ്റലിലാക്കി മടങ്ങവേ കാട്ടാന ആക്രമണം; മലപ്പുറം നിലമ്പൂരിൽ യുവാവ് മരിച്ചു
നിലമ്പൂർ ∙ ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ ചോലനായ്ക്കർ യുവാവ് മരിച്ചു. കരുളായിയിൽനിന്ന് 25 കിലോമീറ്റർ അകലെ...
വർഗീയത നിങ്ങളെ തന്നെ വിഴുങ്ങുമെന്ന് ഓർമ വേണം; ലീഗിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാൻ ഒരു കാലത്തും ഞങ്ങൾ തയ്യാറല്ലെന്നും മുഖ്യമന്ത്രി
മലപ്പുറത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് പോസ്റ്റിൽ ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
മദ്രസയിലെ വിദ്യാർത്ഥികളുമായി മലപ്പുറത്ത് നിന്നും വാഗമണ്ണിലേക്ക് പോയ ബസ് ആണ് പോസ്റ്റിൽ ഇടിച്ചത്
എസി അജിത്തിന് വിനീതിനോട് വൈരാഗ്യം, സുഹൃത്തിൻ്റെ മരണം ചോദ്യം ചെയ്തത് കാരണമായി; സഹപ്രവർത്തകരുടെ മൊഴി പുറത്ത്
സുനീഷിന്റെ മരണത്തിൽ എസി അജിത്തിനെതിരെ വിനീത് ശബ്ദമുയർത്തി. ഈ സംഭവത്തെ തുടർന്നാണ് അജിത്തിന് വിനീതിനോട്...
മലപ്പുറത്ത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം; ക്രൂരമർദനം വാഹനം നടുറോഡില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിന്
വാഹനം നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ക്രൂരമർദനം
മലപ്പുറം കൊണ്ടോട്ടിയിൽ കരിങ്കൽ കയറ്റിവന്ന ടിപ്പർലോറി മറിഞ്ഞു, നമസ്കാരം കഴിഞ്ഞുമടങ്ങിയ വഴിയാത്രക്കാരന് ദാരുണാന്ത്യം
മലപ്പുറം: ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കൊളത്തൂർ നീറ്റാണിമലിൽ ഇന്ന് രാവിലെ...
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയെന്ന് കളക്ടറുടെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട്; സൈബർ സെൽ അന്വേഷണം തുടങ്ങി
റെഡ് അലര്‍ട്ട് ദിവസം വൈകുന്നേരമാണ്, കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ ഫെയ്സ്ബുക്ക്...
മലപ്പുറത്ത് യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്തു -അകെ പൊല്ലാപ്പ്
കഴിഞ്ഞ ദിവസം മലപ്പുറം തിരൂരിൽ ഒരു കുരങ്ങൻ യുവാവിന്റെ മൊബൈൽ ഫോൺ അടിച്ചുമാറ്റുകയും തുടർന്നുണ്ടായ രസകരമായ സംഭവങ്ങളുമാണ്...
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും.
മലപ്പുറം ജില്ലയിൽ ഇന്ന് (27-11-2024); അറിയാൻ
അധ്യാപക ഒഴിവ് ∙ വളാഞ്ചേരി പൈങ്കണ്ണൂർ ജിയുപി സ്കൂളിൽ പിഇടിയുടെ താൽകാലിക ഒഴിവുണ്ട്. അഭിമുഖം നാളെ 11ന്. ∙ മലപ്പുറം...
പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ നാലുപേര്‍ കസ്റ്റഡിയില്‍: രക്ഷപ്പെട്ട അഞ്ചുപേർക്കായി തിരച്ചിൽ
വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്
പഠിപ്പിക്കുന്ന വിദ്യാർഥിനിയെ പീഡിപ്പിച്ചു; നടൻ അബ്ദുൽ നാസർ പോക്സോ കേസിൽ അറസ്റ്റിൽ
സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി, ആടുജീവിതം തുടങ്ങിയ പ്രമുഖ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്