Tag: malappuram

October 28, 2019 0

മലപ്പുറം എടവണ്ണയില്‍ ബയോ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

By Editor

മലപ്പുറം: എടവണ്ണ പത്തപ്പിരിയത്ത് ബയോ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മറ്റു രണ്ടുപേരെ അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവരുടെ നില അതീവഗുരുതരം എന്നാണ് സൂചന. ബയോഗ്യാസ് പ്ലാന്‍റ്…

October 24, 2019 0

ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം; പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ നാളെ യുഡിഫ് ഹർത്താൽ

By Editor

മ​ല​പ്പു​റം: താ​നൂ​രി​ല്‍ മു​സ്‌​ലിം​ ലീ​ഗ് പ്ര​വ​ര്‍​ത്ത​കനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ നാളെ മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ 6 മണി മുതല്‍…

October 24, 2019 0

മലപ്പുറം താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു; പിന്നില്‍ സി.പി.എമ്മെന്ന് ആരോപണം

By Editor

മലപ്പുറം: താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് മരിച്ചത്. കൊലപാതകത്തിന് സി.പി.എമ്മെന്ന് മുസ്ലിംലീഗ് ആരോപിച്ചു. വൈദ്യുതി നിലച്ച സമയത്താണ് അക്രമികള്‍ യുവാവിനെ വെട്ടിയത്.…

October 13, 2019 0

നിലമ്പൂരിൽ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം; വിദേശത്തേക്ക് കടന്ന പ്രതി റഹ്മത്തുള്ള പിടിയില്‍

By Editor

മലപ്പുറം : മാധ്യമപ്രവര്‍ത്തകയെ ആള്‍ക്കൂട്ടം അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത കേസില്‍ നാലാം പ്രതി പിടിയില്‍. വിദേശത്തക്ക് കടന്ന പ്രതി പോലീസ് പിടിയില്‍. രണ്ട് വര്‍ഷത്തിന് ശേഷമാണ്…

October 3, 2019 0

മലപ്പുറം കാളികാവ് സ്വദേശി സൗദിയില്‍ ഷോക്കേറ്റ് മരിച്ചു

By Editor

ജിദ്ദ: മലപ്പുറം സ്വദേശി സൗദിയില്‍ ഷോക്കേറ്റ് മരിച്ചു. മലപ്പുറം കാളികാവ് കല്ലാമൂല സ്വദേശി ഇസ്ഹാഖലി (30) മേലേടത്താണ് ജിദ്ദയിലെ ഹംദാനിയയില്‍ ജോലി സ്ഥലത്തു വെച്ച്‌ ഷോക്കേറ്റ് മരിച്ചത്.മീറ്റര്‍…

October 2, 2019 0

തൃശൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം

By Editor

മലപ്പുറം: തൃശൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. വാതക ചോര്‍ച്ചയുണ്ടാകാത്തത് അപകടത്തിന്റെ തീവ്രത കുറച്ചു. പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക്…

August 24, 2019 0

മഞ്ചേരിയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായ റാഗിങ്ങിന് ഇരയാക്കിയതായി പരാതി

By Editor

മഞ്ചേരി കരുവമ്പ്രം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ക്രൂരമായ റാഗിങ്ങിന് ഇരയാക്കിയതായി പരാതി. മര്‍ദനത്തില്‍ സാരമായി പരുക്കേറ്റ വിദ്യാര്‍ഥി മഞ്ചേരി…

May 11, 2019 0

നോമ്പു തുറക്കാനായി കതിന പൊട്ടിച്ച് വാഴക്കാട് വലിയ ജുമാ അത്ത് പള്ളി

By Editor

മലപ്പുറം: വാഴക്കാട് വലിയ ജുമാ അത്ത് പള്ളിയില്‍ നോമ്പുതുറക്കാനായി എന്നും കതിന പൊട്ടിക്കല്‍ പതിവാണ്. സമയമറിയാന്‍ മാര്‍ഗ്ഗമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണെങ്കിലും ആധുനിക സൗകര്യങ്ങളുണ്ടായിട്ടും ഈ വെടി ശബ്ദമാണ്…

May 11, 2019 0

ഫിയറ്റ് പദ്മിനി കാറുടമകള്‍ മലപ്പുറം കോട്ടക്കുന്നില്‍ ഒത്തുകൂടിയപ്പോള്‍

By Editor

മലപ്പുറം : പദ്‌മിനിയൻസ് ക്ലാസിക് ക്ലബ്ബ് ഓഫ് ഇന്ത്യ എന്ന കൂട്ടായ്മയിലൂടെ മലപ്പുറം കോട്ടക്കുന്നിൽ പ്രീമിയർ പദ്‌മിനി ഫാൻസ്‌ ഒത്തുകൂടി.കാറുടമകൾക്ക് വാഹനസംബന്ധമായ സഹായങ്ങൾ നൽകുക, സ്‌പെയർപാർട്‌സിന്റെ ലഭ്യത…

January 25, 2019 0

അയ്യപ്പഭക്തരോട് മാപ്പ് പറയില്ലെന്ന് തറപ്പിച്ചു പറഞ്ഞ് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗ

By Editor

ശബരിമല ദര്‍ശനം നടത്തിയതിന്റെ പേരില്‍ അയ്യപ്പഭക്തരോട് മാപ്പു പറയണമെന്ന ആവശ്യം തള്ളി കനകദുര്‍ഗ്ഗ. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ മാപ്പു പറയാനില്ലെന്ന നിലപാടിലാണ് യുവതി. വാക്കാലോ പ്രവര്‍ത്തിയാലോ താന്‍…