നോമ്പു തുറക്കാനായി കതിന പൊട്ടിച്ച് വാഴക്കാട് വലിയ ജുമാ അത്ത് പള്ളി

മലപ്പുറം: വാഴക്കാട് വലിയ ജുമാ അത്ത് പള്ളിയില്‍ നോമ്പുതുറക്കാനായി എന്നും കതിന പൊട്ടിക്കല്‍ പതിവാണ്. സമയമറിയാന്‍ മാര്‍ഗ്ഗമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണെങ്കിലും ആധുനിക സൗകര്യങ്ങളുണ്ടായിട്ടും ഈ വെടി ശബ്ദമാണ്…

മലപ്പുറം: വാഴക്കാട് വലിയ ജുമാ അത്ത് പള്ളിയില്‍ നോമ്പുതുറക്കാനായി എന്നും കതിന പൊട്ടിക്കല്‍ പതിവാണ്. സമയമറിയാന്‍ മാര്‍ഗ്ഗമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണെങ്കിലും ആധുനിക സൗകര്യങ്ങളുണ്ടായിട്ടും ഈ വെടി ശബ്ദമാണ് ഇന്ന് പലരും ആശ്രയിക്കുന്നത്. നാന്നൂറിലേറെ വര്‍ഷം മുമ്പാണ് നോമ്പുകാലത്തെ കതിന വെടി തുടങ്ങിയത്.മച്ചിങ്ങപുറായ അബ്ദുള്ളയാണ് 35 വർഷമായി ഇവിടെ കതിന പൊട്ടിക്കുന്നത്.ഏകദേശം 7 കിലോമീറ്റർ വരെ ഈ വെടിശബ്ദം കേൾക്കാൻ കഴിയും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story