
തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ആരോഗ്യക്ഷമതാ പരിശോധന ഇന്ന്
May 11, 2019തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശ്ശൂര്‍പൂരത്തില്‍ പങ്കെടുപ്പിക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. ആരോഗ്യം തൃപ്തികരമെങ്കില്‍ മാത്രമേ തെക്കേനട തള്ളിത്തുറന്ന് തൃശ്ശൂര്‍പൂര വിളംബരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എത്തൂ. ആനയുടെ ആരോഗ്യപരിശോധന ഇന്ന് നടക്കും.