Tag: malappuram

March 4, 2020 0

പരപ്പനങ്ങാടി ടൗൺ ജി.എം.എൽ.പി സ്കൂളില്‍ നടന്ന പഠനോത്സവം ശ്രദ്ധേയമായി

By Editor

പരപ്പനങ്ങാടി: ടൗൺ ജി.എം.എൽ.പി സ്കൂളില്‍ നടന്ന പഠനോത്സവം മുൻസിപ്പൽ ചെയർപേഴ്സൺ ജമീല ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാ, പഠന, പാഠ്യേതര പരിപാടികള്‍ അരങ്ങേറി. 2019-20…

February 21, 2020 0

മലപ്പുറം തിരുനാവായയിൽ സൂര്യാതപമേറ്റ് കര്‍ഷകന്‍ മരിച്ചു

By Editor

മലപ്പുറം: മലപ്പുറത്ത് സൂര്യാതപമേറ്റ് കര്‍ഷകന്‍ മരിച്ചു. മലപ്പുറം തിരുനാവായയിലാണ് സംഭവം. തിരുത്തി സ്വദേശി കുറ്റിയേടത്ത് സുധികുമാര്‍ (43) ആണ് മരിച്ചത്. കൃഷിപ്പണി ചെയ്യുന്നതിനിടെയാണ് പൊള്ളലേറ്റത്. വെയിലേറ്റ് കുഴഞ്ഞുവീഴുകയായിരുന്നു. ദേഹം…

February 20, 2020 0

മലപ്പുറം കാളികാവിൽ ഇയര്‍ഫോണ്‍ വെച്ച്‌ ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിനിടിച്ച്‌ മദ്രസാധ്യാപകന് ദാരുണാന്ത്യം

By Editor

മലപ്പുറം കാളികാവിൽ ഇയര്‍ഫോണ്‍ വെച്ച്‌ ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിനിടിച്ച്‌ മദ്രസാധ്യാപകന് ദാരുണാന്ത്യം.തൊടികപ്പുലത്ത് ബുധനാഴ്ച രാവിലെയാണ് സംഭവം, ചെമ്പ്രശേരി ഈസ്റ്റിലെ വടക്കന്‍ മുഹ് യുദ്ദീന്‍ സഖാഫിയാണ് മരിച്ചത്.ജോലി ചെയ്യുന്ന…

February 18, 2020 0

മലപ്പുറം സ്വദേശിയായ എഞ്ചിനീയര്‍ ദുബായിയില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരിച്ചു

By Editor

ദുബായ്: മലപ്പുറം സ്വദേശിയായ യുവ എഞ്ചിനീയര്‍ ദുബായിയില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരിച്ചു. തിരൂര്‍ വളവന്നൂര്‍ കടായിക്കല്‍ കോയയുടെ മകന്‍ സബീല്‍ റഹ്മാന്‍ (25)ആണ് മരിച്ചത്. തിങ്കളാഴ്ചയാണ്…

February 17, 2020 0

അബ്ദുറഹ്മാൻ പുറ്റേക്കാടിന്റെ പേരിലുള്ള കവിതാ പുരസ്കാരം ശ്രീജിത്ത് അരിയല്ലൂരിന്റ ‘എർളാടൻ’ എന്ന കവിതാ സമാഹാരത്തിന്

By Editor

കവിയും അദ്ധ്യാപകനുമായിരുന്ന അബ്ദുറഹ്മാൻ പുറ്റേക്കാടിന്റെ പേരിലുള്ള കവിതാ പുരസ്കാരം ശ്രീജിത്ത് അരിയല്ലൂരിന്റ ‘എർളാടൻ’ എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു.ആസാം പണിക്കാർ,അയൽവീട്ടിലെ ആങ്കുട്ടി,ആവിഷ്കാരം,അമ്പിളിക്ക് ടാറ്റാ കൊടുക്കുന്ന കുട്ടികൾ,തലശ്ശേരി,പോലെ,കുളം തുടങ്ങിയ…

February 15, 2020 0

നവജീവൻ വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതോത്സവം നടത്തുന്നു

By Editor

പരപ്പനങ്ങാടി: നവജീവൻ വായനശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 16 ഞായറാഴ്ച്ച വൈകീട്ട് 6 മണിക്ക് വായനശാല ഓഡിറ്റോറിയത്തിൽ വെച്ച് വനിതോത്സവം 2020 കലാസന്ധ്യ നടത്തുന്നു.നർത്തകി നീതു…

February 4, 2020 0

മലപ്പുറത്ത് സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചുവീണ വിദ്യാര്‍ത്ഥി മരിച്ചു

By Editor

മലപ്പുറത്ത് സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചുവീണ വിദ്യാര്‍ത്ഥി മരിച്ചു.കുറുവ എയുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഫര്‍സീന്‍ ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ…

December 4, 2019 0

വലിയ ശത്രുവിനെ നേരിടാൻ ശിവസേനയെ കൂട്ടുപിടിച്ചതിൽ തെറ്റില്ലെന്ന് ആര്യാടൻ മുഹമ്മദ്

By Editor

മലപ്പുറം: മഹാരാഷ്ട്രയിൽ ശിവസേനയുമായി ചേർന്ന് സഖ്യസർക്കാരുണ്ടാക്കാൻ കോൺഗ്രസ് എടുത്ത നിലപാടാണ് ശരിയെന്ന് മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ്. വലിയ ശത്രുവിനെ നേരിടാൻ ചെറിയ…

November 28, 2019 0

മലപ്പുറത്ത് കോളേജ് അധ്യാപികയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, മതം മാറ്റി; പ്രതിയെ പിടികൂടാതെ പോലീസ്

By Editor

എടപ്പാൾ : കുറ്റിപ്പുറത്ത് കോളേജ് അധ്യാപികയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടാതെ പോലീസ്. കുറ്റിപ്പുറത്തെ കോളേജ് അധ്യാപികയായ യുവതിയെ വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിലാണ്…

November 25, 2019 0

മലപ്പുറത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തട്ടിക്കൊണ്ടുപോയി

By Editor

മലപ്പുറം: മലപ്പുറത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തട്ടിക്കൊണ്ടുപോയി. ഡിസിസി ഓഫീസ് പരിസരത്ത് നിന്നാണ് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ പി.പി. റഷീദിനെ തട്ടിക്കൊണ്ടു പോയത്. വാഗണ്‍ ആര്‍ കാറിലെത്തിയ…