ലോകത്തെ വിറപ്പിച്ച് പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് തൃശൂര്‍പൂരവും കൊണ്ടുപോയി
തൃശൂര്‍: ലോകത്തെ വിറപ്പിച്ച് പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് തൃശൂര്‍പൂരവും കൊണ്ടുപോയി. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ തൃശൂര്‍പുരം നടത്തേണ്ടെന്ന് തീരുമാനം. മന്ത്രിതല ചര്‍ച്ചകള്‍ക്കു ശേഷം മന്ത്രി വി.എസ്…

തൃശൂര്‍: ലോകത്തെ വിറപ്പിച്ച് പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് തൃശൂര്‍പൂരവും കൊണ്ടുപോയി. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ തൃശൂര്‍പുരം നടത്തേണ്ടെന്ന് തീരുമാനം. മന്ത്രിതല ചര്‍ച്ചകള്‍ക്കു ശേഷം മന്ത്രി വി.എസ് സുനില്‍ കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. പൂരം ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. തീരുമാനം ഏകകണ്ഠമായിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.