Tag: thrissur pooram

June 4, 2024 0

സുരേഷ് ഗോപിയുടെ വിജയം ; തൃശൂർ കമ്മിഷണർ നടപടി നേരിടുമോ; പൂരത്തിലെ പോലീസ് ഇടപെടൽ ചർച്ചയിൽ

By Editor

തൃശൂരിൽ സുരേഷ് ഗോപി മികച്ച വിജയത്തിലേക്കു നീങ്ങിയതോടെ കമ്മിഷണർക്ക് എതിരെ നടപടിക്ക് ആക്കമേറുമെന്നാണു വിവരം. പൊലീസ് തലപ്പത്തും ഇതു സംബന്ധിച്ച മുന്നറിയിപ്പു ലഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ…

April 25, 2024 0

‘ചുംബിക്കാൻ ശ്രമം’: തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം നേരിട്ടെന്ന് യുഎസിൽ നിന്നെത്തിയ വ്ലോഗര്‍ ദമ്പതിമാർ

By Editor

യുഎസിൽ നിന്നെത്തിയ വ്ലോഗര്‍ ദമ്പതിമാർക്ക‍ു നേരെ തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം നടന്നതായി പരാതി. ലോകമാകെ സഞ്ചരിച്ചു യാത്രാവിവരണം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന മക്കൻസി, കീനൻ എന്നിവർക്കു നേരെയാണ്…

April 21, 2024 0

തൃശൂർ പൂരം കലക്കിയ പോലീസിനെതിരെ പരാതി; ഇടപെട്ട് ആഭ്യന്തര വകുപ്പ്, അന്വേഷിക്കാൻ നിർദേശം

By Editor

തിരുവനന്തപുരം: തൃശൂർ പൂരത്തിൽ പോലീസിനെതിരെ ഉയർന്ന പരാതിയിൽ ഇടപെട്ട് ആഭ്യന്തര വകുപ്പ്. പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ക്രമസമാധാന ചുമതയുള്ള എഡിജിപിക്ക് ആഭ്യന്തര വകുപ്പ് നിർദേശം നൽകി.…

April 20, 2024 0

പോലീസിന്റെ ബലപ്രയോഗം അതിരുവിട്ടു;പൂരംനിര്‍ത്തിവച്ച് തിരുവമ്പാടി വിഭാഗം, നാലുമണിക്കൂർ വൈകി പകൽ വെളിച്ചത്തിൽ തൃശൂർ പൂരം വെടിക്കെട്ട്

By Editor

തൃശൂർ: മാനത്ത് വർണ വിസ്മയം തീർക്കാതെ, കണ്ണിനാനന്ദം പകരാതെ തൃശൂർ പൂരം വെടിക്കെട്ട്. നാലുമണിക്കൂർ വൈകിയാണ് തൃശൂർ പൂരം വെടിക്കെട്ട് ആരംഭിച്ചത്. ആദ്യം പാറമേക്കാവും പിന്നീട് തിരുവമ്പാടിയും…

April 19, 2024 0

പൂരത്തിന്റെ പൊലിമയിൽ തൃശൂർ: കാണികൾക്ക് വർണവിസ്മയമായി കുടമാറ്റം

By Editor

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ ആവേശത്തിൽ അലിഞ്ഞ് ജനസാഗരം. തെക്കേ ഗോപുര നടയിലെ കുടമാറ്റത്തിന് സാക്ഷിയാവാൻ എത്തിയ ജനസഞ്ചയത്തിന്റെ ആവേശം വാനോളമുയർന്നു. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ…

April 30, 2023 0

ഇ​ന്ന് മേ​ള​പ്പെ​രു​ക്ക​വും കു​ട​മാ​റ്റ​ത്തി​ന്റെ അ​ഴ​കും വെ​ടി​ക്കെ​ട്ടി​ന്റെ വി​സ്മ​യ​വും ഇ​ഴ​ചേ​രു​ന്ന തൃ​ശൂ​ർ പൂ​രം

By Editor

തൃ​ശൂ​ർ: മ​തി​വ​രാ കാ​ഴ്ച​ക​ളു​ടെ വി​സ്മ​യ​ങ്ങ​ളി​ലേ​ക്ക് വ​ട​ക്കു​ന്നാ​ഥ​ന്റെ തെ​ക്കേ ഗോ​പു​ര വാ​തി​ൽ തു​റ​ന്നു. ഇ​ന്ന് മേ​ള​പ്പെ​രു​ക്ക​വും കു​ട​മാ​റ്റ​ത്തി​ന്റെ അ​ഴ​കും വെ​ടി​ക്കെ​ട്ടി​ന്റെ വി​സ്മ​യ​വും ഇ​ഴ​ചേ​രു​ന്ന തൃ​ശൂ​ർ പൂ​രം. നൂ​റ്റാ​ണ്ട് പി​ന്നി​ട്ട…

April 28, 2023 0

തൃശ്ശൂർ പൂരം: മേളകലാകാരന്മാർക്ക്‌ ജോയ്‌ ആലുക്കാസിന്റെ ആദരവ്‌

By Editor

തൃശ്ശൂർ: പൂരാഘോഷത്തിന്‌ വാദ്യമേളങ്ങളൊരുക്കുന്ന കലാകാരന്മാർക്ക്‌ ജോയ്‌ ആലുക്കാസ്‌ ആദരമൊരുക്കുന്നു. ശനിയാഴ്ച വൈകീട്ട്‌ ആറുമണിക്ക്‌ തൃശ്ശൂർ റൗണ്ട്‌ ഈസ്റ്റിലെ ജോയ്‌ ആലുക്കാസ്‌ ഷോറൂമിൽ നടക്കുന്ന ചടങ്ങിൽ പഞ്ചവാദ്യകലാകാരനും തായമ്പകവിദഗ്‌ധനുമായ കലാനിലയം…

April 24, 2023 0

പൂരത്തിനൊരുങ്ങി തൃശ്ശൂര്‍; പാറമേക്കാവിലും തിരുവമ്പാടിയിലും കൊടിയേറി

By Editor

തൃശ്ശൂര്‍: പൂരത്തിനൊരുങ്ങി തൃശ്ശൂര്‍. ആവേശം വാനോളം ഉയര്‍ത്തി പാറമേക്കാവ് ക്ഷേത്രത്തിലും തിരുവമ്പാടി ക്ഷേത്രത്തിലും കൊടിയേറി. ദേശക്കാര്‍ ആര്‍പ്പുവിളികളോടെയാണ് കൊടി ഉയര്‍ത്തിയത്. ഏപ്രില്‍ മുപ്പതിനാണ് തൃശ്ശൂര്‍പൂരം. പതിനൊന്നരയോടെ ആദ്യം…

May 20, 2022 0

കാത്തിരിപ്പിനൊടുവില്‍ വെടിക്കെട്ട് പൂർത്തിയായി; പിന്നാലെ തൃശ്ശൂരിൽ ശക്തമായ മഴ ” വീഡിയോ

By Editor

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത്…

May 20, 2022 0

മഴ കുറഞ്ഞു; തൃശ്ശൂർ പൂരം വെടിക്കെട്ട് ഇന്ന് നടന്നേക്കും

By Editor

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് നേരിയ ആശ്വാസം. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ്…