
കാത്തിരിപ്പിനൊടുവില്‍ വെടിക്കെട്ട് പൂർത്തിയായി; പിന്നാലെ തൃശ്ശൂരിൽ ശക്തമായ മഴ ” വീഡിയോ
May 20, 2022കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്.