Begin typing your search above and press return to search.
തൃശ്ശൂർ പൂരം: മേളകലാകാരന്മാർക്ക് ജോയ് ആലുക്കാസിന്റെ ആദരവ്
തൃശ്ശൂർ: പൂരാഘോഷത്തിന് വാദ്യമേളങ്ങളൊരുക്കുന്ന കലാകാരന്മാർക്ക് ജോയ് ആലുക്കാസ് ആദരമൊരുക്കുന്നു. ശനിയാഴ്ച വൈകീട്ട് ആറുമണിക്ക് തൃശ്ശൂർ റൗണ്ട് ഈസ്റ്റിലെ ജോയ് ആലുക്കാസ് ഷോറൂമിൽ നടക്കുന്ന ചടങ്ങിൽ പഞ്ചവാദ്യകലാകാരനും തായമ്പകവിദഗ്‌ധനുമായ കലാനിലയം…

തൃശ്ശൂർ: പൂരാഘോഷത്തിന് വാദ്യമേളങ്ങളൊരുക്കുന്ന കലാകാരന്മാർക്ക് ജോയ് ആലുക്കാസ് ആദരമൊരുക്കുന്നു. ശനിയാഴ്ച വൈകീട്ട് ആറുമണിക്ക് തൃശ്ശൂർ റൗണ്ട് ഈസ്റ്റിലെ ജോയ് ആലുക്കാസ് ഷോറൂമിൽ നടക്കുന്ന ചടങ്ങിൽ പഞ്ചവാദ്യകലാകാരനും തായമ്പകവിദഗ്‌ധനുമായ കലാനിലയം ഉദയൻ നമ്പൂതിരിയുൾപ്പെടെയുള്ള വാദ്യകലാകാരന്മാർ ആദരവ് ഏറ്റുവാങ്ങും. ഉദയൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പാണ്ടിമേളവുമുണ്ടാകും.
Next Story