ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടികയിലെ ഏറ്റവും സമ്പന്ന ജ്വല്ലററായി ജോയ് ആലുക്കാസ്
കൊച്ചി : ഫോബ്സ് പുറത്തിറക്കിയ ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയില്‍ ഏറ്റവും സമ്പന്ന ജ്വല്ലററായി ജോയ് ആലുക്കാസ്. കഴിഞ്ഞ വര്‍ഷത്തെ 69þmw സ്ഥാനത്തു നിന്ന് 19 സ്ഥാനങ്ങള്‍…
Latest Kerala News / Malayalam News Portal
കൊച്ചി : ഫോബ്സ് പുറത്തിറക്കിയ ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയില്‍ ഏറ്റവും സമ്പന്ന ജ്വല്ലററായി ജോയ് ആലുക്കാസ്. കഴിഞ്ഞ വര്‍ഷത്തെ 69þmw സ്ഥാനത്തു നിന്ന് 19 സ്ഥാനങ്ങള്‍…
ജയ്പുർ: സ്വർണ വ്യവസായ രംഗത്തെ മികവുറ്റ സംഭാവനകൾ മുൻനിർത്തി ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസിനെ വേൾഡ് ജ്വല്ലറി കോൺഫെഡറേഷൻ പ്രത്യേക പുരസ്കാരം നൽകി…
കൊച്ചി: മുന്‍നിര സ്വര്‍ണാഭരണ നിര്‍മാതാക്കളായ ജോയ്ആലുക്കാസ് അനശ്വര പ്രണയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്ന ‘സീതാ കല്യാണം’ ബ്രൈഡല്‍ കലക്ഷന്‍ അവതരിപ്പിച്ചു. പരമ്പരാഗത ക്ഷേത്രാഭരണങ്ങളുടെ ആകര്‍ഷണീയതയും കരകൗശല മികവും,…
തൃശ്ശൂർ: പൂരാഘോഷത്തിന് വാദ്യമേളങ്ങളൊരുക്കുന്ന കലാകാരന്മാർക്ക് ജോയ് ആലുക്കാസ് ആദരമൊരുക്കുന്നു. ശനിയാഴ്ച വൈകീട്ട് ആറുമണിക്ക് തൃശ്ശൂർ റൗണ്ട് ഈസ്റ്റിലെ ജോയ് ആലുക്കാസ് ഷോറൂമിൽ നടക്കുന്ന ചടങ്ങിൽ പഞ്ചവാദ്യകലാകാരനും തായമ്പകവിദഗ്ധനുമായ കലാനിലയം…
കൊച്ചി: കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലൂക്കാസില്‍ സ്വര്‍ണ്ണാഭരണങ്ങൾക്ക് നൽകുന്ന 50 ശതമാനം വരെ പണിക്കൂലി ഇളവ് ഈ മാസം 27 വരെ നീട്ടി. ഈ…
കൊച്ചി: സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം ഫ്ളാറ്റ് ഡിസ്കൗണ്ടുമായി പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്. കൊവിഡ് വ്യാപനത്തിൽ നിന്നുള്ള അതിജീവനത്തിനിടെ സ്വർണവിലയിൽ വൻ ഏറ്റക്കുറച്ചിലുകളാണ് അനുദിനമുണ്ടാകുന്നത്.…
ദുബായ്: റീട്ടെയിൽ ബിസിനസ് രംഗത്തെ മുൻനിര നേതൃത്വത്തിന്റെ അംഗീകാരമായി പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന് മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്കയുടെ (മെന) റീട്ടെയിൽ മീ…
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയു വികസനത്തിന് ജോയ് ആലുക്കാസ് ഫൗണ്ടേഷന് 50 ലക്ഷം രൂപയുടെ ധനസഹായം നല്കി. തുക ചെയര്മാന് ജോയ് ആലുക്കാസ് മെഡിക്കല്‍…
കേരളം കണ്ട ഏറ്റവും വലിയ ഡയമണ്ട് പ്രദർശനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ജോയ്ആലുക്കാസ്. ഡിസംബർ 2 മുതൽ 27 വരെയുള്ള തീയതികളിൽ ജോയ്ആലുക്കാസിന്റെ കേരളത്തിലെ ഷോറൂമുകളിൽ എത്തുന്നവർക്കായി ഡയമണ്ട്,…
തിരുവല്ല: കേരളത്തിന്റെ പുനര്‍ നിര്‍മാണത്തില്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന് വഹിച്ച പങ്ക് മഹത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവല്ല ഡോ. അലക്സാണ്ടര്‍ മാര്‍ തോമ ഓഡിറ്റോറിയത്തില്‍ നടന്ന…