തൃശൂര്‍ പൂരം നടത്തിപ്പിനെ കുറിച്ച് പുനര്‍വിചിന്തനം വേണ്ടിവരുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍
തൃശ്ശൂര്‍: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പിനെ കുറിച്ച് സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍.പൂരം മുന്‍ വര്‍ഷങ്ങളിലേതു പോലെ…