Begin typing your search above and press return to search.
കാസര്‍കോട് ചെര്‍ക്കളയില്‍ മരിച്ച പെണ്‍കുട്ടിക്ക് കൊവിഡ് രോഗം ബാധിച്ചിരുന്നില്ലെന്ന് സ്ഥിരീകരിച്ചു
കാസര്‍കോട്: ചെര്‍ക്കളയില്‍ മരിച്ച പെണ്‍കുട്ടിക്ക് കൊവിഡ് രോഗം ബാധിച്ചിരുന്നില്ലെന്ന് പരിധോധനയില്‍ സ്ഥിരീകരിച്ചു. ശ്വാസ തടസം കാരണമാണ് കുട്ടി കഴിഞ്ഞ ദിവസം മരിച്ചത്. ചെര്‍ക്കള വി.കെ പാറയിലെ നാസര്‍-മറിയാബി…
കാസര്‍കോട്: ചെര്‍ക്കളയില്‍ മരിച്ച പെണ്‍കുട്ടിക്ക് കൊവിഡ് രോഗം ബാധിച്ചിരുന്നില്ലെന്ന് പരിധോധനയില്‍ സ്ഥിരീകരിച്ചു. ശ്വാസ തടസം കാരണമാണ് കുട്ടി കഴിഞ്ഞ ദിവസം മരിച്ചത്. ചെര്‍ക്കള വി.കെ പാറയിലെ നാസര്‍-മറിയാബി…
കാസര്‍കോട്: ചെര്‍ക്കളയില്‍ മരിച്ച പെണ്‍കുട്ടിക്ക് കൊവിഡ് രോഗം ബാധിച്ചിരുന്നില്ലെന്ന് പരിധോധനയില്‍ സ്ഥിരീകരിച്ചു. ശ്വാസ തടസം കാരണമാണ് കുട്ടി കഴിഞ്ഞ ദിവസം മരിച്ചത്. ചെര്‍ക്കള വി.കെ പാറയിലെ നാസര്‍-മറിയാബി ആലൂര്‍ ദമ്ബതികളുടെ മകളായ ഫായിസ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഫായിസക്ക് നേരത്തെ അസുഖങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. എങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയുടെ സ്രവം പരിശാധനക്ക് അയക്കുകയായിരുന്നു.
Next Story